കെ. കരുണാകരന്‍ മന്ത്രിസഭ (24.06.1991-22.03.1995)
1. കെ. കരുണാകരന്‍ - മുഖ്യമന്ത്രി
2. ആര്‍. ബാലകൃഷ്ണപിള്ള - ഗതാഗതം (28.07.95-ല്‍ രാജിവെച്ചു)
3. പി.കെ.കെ. ബാവ - പൊതുമരാമത്ത് (29.06.91-ല്‍ ചുമതലയേറ്റു)
4. പി.പി. ജോര്‍ജ് - കൃഷി (02.07.91-ല്‍ ചുമതലയേറ്റു)
5. ടി.എം. ജേക്കബ് - ജലസേചനം, സാംസ്‌കാരികം (29.06.91-ല്‍ ചുമതലയേറ്റു)
6. പി.കെ. കുഞ്ഞാലിക്കുട്ടി - വ്യവസായം
7. കെ.എം. മാണി - റവന്യൂ, നിയമം
8. ഇ.ടി. മുഹമ്മദ് ബഷീര്‍ - വിദ്യാഭ്യാസം (29.06.91-ല്‍ ചുമതലയേറ്റു)
9. ടി.എച്ച്. മുസ്തഫ - പൊതുവിതരണം, ഭക്ഷ്യം (02.07.91-ല്‍ ചുമതലയേറ്റു)
10. ഉമ്മന്‍ചാണ്ടി - ധനകാര്യം (22.06.94-ല്‍ രാജിവെച്ചു)
11. എം.ടി. പത്മ - മത്സ്യബന്ധനം (02.07.91-ല്‍ ചുമതലയേറ്റു)
12. സി.വി. പത്മരാജന്‍ - വൈദ്യുതി (02.07.91-ല്‍ ചുമതലയേറ്റു)
13. എം.വി. രാഘവന്‍ - സഹകരണം
14. ആര്‍. രാമചന്ദ്രന്‍ നായര്‍ - ആരോഗ്യം (05.06.94-ല്‍ രാജിവെച്ചു)
15. എന്‍. രാമകൃഷ്ണന്‍ - തൊഴില്‍
16. കെ.പി. വിശ്വനാഥന്‍ - വനം (16.11.94-ല്‍ രാജിവെച്ചു)
17. എം.ആര്‍. രഘുചന്ദ്രബാല്‍ - എക്‌സൈസ് (02.07.91-ല്‍ ചുമതലയേറ്റു)
18. പന്തളം സുധാകരന്‍ - പട്ടിക വിഭാഗ ക്ഷേമം
19. സി.ടി. അഹമ്മദാലി - തദ്ദേശ സ്വയംഭരണം (29.06.91-ല്‍ ചുമതലയേറ്റു)
എ.കെ. ആന്റണി മന്ത്രിസഭ (22-03-1995 - 09-05-1996)
1. എ.കെ. ആന്റണി - മുഖ്യമന്ത്രി
2. സി.ടി. അഹമ്മദലി - പൊതുമരാമത്ത് (20-04-95-ല്‍ ചുമതലയേറ്റു)
3. ആര്യാടന്‍ മുഹമ്മദ് - തൊഴില്‍, ടൂറിസം (20-04-95-ല്‍ ചുമതലയേറ്റു)
4. ആര്‍. ബാലകൃഷ്ണപിള്ള - ഗതാഗതം (28-07-95-ല്‍ രാജിവെച്ചു)
5. പി.കെ.കെ. ബാവ - പഞ്ചായത്ത്, സാമൂഹികക്ഷേമം (20-04-95-ല്‍ ചുമതലയേറ്റു)
6. ടി.എം. ജേക്കബ്ബ് - ജലസേചനം, സാംസ്‌കാരികം
7. കടവൂര്‍ ശിവദാസന്‍ - വനം, ഗ്രാമവികസനം (20-04-95-ല്‍ ചുമതലയേറ്റു)
8. ജി. കാര്‍ത്തികേയന്‍ - വൈദ്യുതി (20-04-95-ല്‍ ചുമതലയേറ്റു)
9. പി.കെ. കുഞ്ഞാലിക്കുട്ടി - വ്യവസായം, മുന്‍സിപ്പാലിറ്റികള്‍
10. കെ.എം. മാണി - റവന്യൂ, നിയമം
11. ഇ.ടി. മുഹമ്മദ് ബഷീര്‍ - വിദ്യാഭ്യാസം (20-04-95-ല്‍ ചുമതലയേറ്റു)
12. എം.ടി. പദ്മ - മത്സ്യബന്ധനം, രജിസ്‌ട്രേഷന്‍ (03-05-95-ല്‍ ചുമതലയേറ്റു.
13. സി.വി. പദ്മരാജന്‍ - ധനകാര്യം
14. പന്തളം സുധാകരന്‍ - പട്ടികവിഭാഗക്ഷേമം, എക്‌സൈസ് (03-05-95-ല്‍ ചുമതലയേറ്റു)
15. എം.വി. രാഘവന്‍ - സഹകരണം
16. കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ ഭക്ഷ്യം, പൊതുവിതരണം (03-05-95-ല്‍ ചുമതലയേറ്റു)
17. വി.എം. സുധീരന്‍- ആരോഗ്യം (20-04-95-ല്‍ ചുമതലേറ്റു)
18. പി.പി. തങ്കച്ചന്‍ - കൃഷി (03-05-95-ല്‍ ചുമതലയേറ്റു)
Subscribe to PSC HELPER G.K by Email

إرسال تعليق