ഇ.കെ. നായനാര്‍ മന്ത്രിസഭ (26.03.1987-24.06.1991)
1. ഇ.കെ. നായനാര്‍ - മുഖ്യമന്ത്രി
2. ബേബി ജോണ്‍ - കൃഷി, ജലസേചനം
3. കെ. ചന്ദ്രശേഖരന്‍ - വിദ്യാഭ്യാസം
4. ഇ. ചന്ദ്രശേഖരന്‍ നായര്‍ - ഭക്ഷ്യം, പൊതുവിതരണം (02.04.87-ല്‍ ചുമതലയേറ്റു)
5. കെ.ആര്‍. ഗൗരിയമ്മ - വ്യവസായം, സാമൂഹിക ക്ഷേമം (02.04.87-ല്‍ ചുമതലയേറ്റു)
6. ടി.കെ. ഹംസ - പബ്ലിക് വര്‍ക്‌സ് (02.04.87-ല്‍ ചുമതലയേറ്റു)
7. ലോനപ്പന്‍ നമ്പാടന്‍ - ഹൗസിങ് (02.04.87-ല്‍ ചുമതലയേറ്റു)
8. എ. നീലലോഹിതദാസന്‍ നാടാര്‍ - സ്‌പോര്‍ട്‌സ്, യുവജനക്ഷേമം (02.04.87-ല്‍ ചുമതലയേറ്റു)
9. കെ. പങ്കജാക്ഷന്‍ - തൊഴില്‍ (02.04.87-ല്‍ ചുമതലയേറ്റു)
10. പി.കെ. രാഘവന്‍ - പട്ടിക വിഭാഗക്ഷേമം (02.04.87-ല്‍ ചുമതലയേറ്റു)
11. വി.വി. രാഘവന്‍ - കൃഷി (02.04.87-ല്‍ ചുമതലയേറ്റു)
12. ടി.കെ. രാമകൃഷ്ണന്‍ - സഹകരണം, ഫിഷറീസ് (02.04.87-ല്‍ ചുമതലയേറ്റു)
13. കെ. ശങ്കരനാരായണപിള്ള - ഗതാഗതം (02.04.87-ല്‍ ചുമതലയേറ്റു)
14. എ.സി. ഷണ്‍മുഖദാസ് - ആരോഗ്യം
15. ടി. ശിവദാസമേനോന്‍ - വൈദ്യുതി, ഗ്രാമവികസനം (02.04.87-ല്‍ ചുമതലയേറ്റു)
16. പി.എസ്. ശ്രീനിവാസന്‍ - റവന്യൂ, ടൂറിസം
17. വി.ജെ. തങ്കപ്പന്‍ - തദ്ദേശ സ്വയംഭരണം (02.04.87-ല്‍ ചുമതലയേറ്റു)
18. വി. വിശ്വനാഥമേനോന്‍ - ധനകാര്യം (02.04.87-ല്‍ ചുമതലയേറ്റു)
19. എം.പി. വീരേന്ദ്രകുമാര്‍ - വനം (02.04.87-ല്‍ ചുമതലയേറ്റു. 07.04.87-ല്‍ രാജിവെച്ചു)
20. എന്‍.എം. ജോസഫ് - വനം (14.04.87-ല്‍ ചുമതലയേറ്റു)
Subscribe to PSC HELPER G.K by Email

إرسال تعليق