ഇ.കെ. നായനാര്‍ മന്ത്രിസഭ (20-05-1996 - 13-05-2001)
1. ഇ.കെ. നായനാര്‍ - മുഖ്യമന്ത്രി
2. ടി.കെ. രാമകൃഷ്ണന്‍ - സാംസ്‌കാരികം, മത്സ്യബന്ധനം, ഗ്രാമവികസനം
3. സുശീല ഗോപാലന്‍ - വ്യവസായം, സാമൂഹികക്ഷേമം
4. ടി. ശിവദാസമേനോന്‍ - ധനകാര്യം, എക്‌സൈസ്
5. പാലൊളി മുഹമ്മദ്കുട്ടി - തദ്ദേശസ്വയംഭരണം
6. പിണറായി വിജയന്‍ - സഹകരണം (19-10-98-ല്‍ രാജിവെച്ചു)
7. കെ. രാധാകൃഷ്ണന്‍ വൈദ്യുതി, പട്ടികവിഭാഗക്ഷേമം, യുവജനക്ഷേമം.
8. ഇ. ചന്ദ്രശേഖരന്‍ നായര്‍ - ഭക്ഷ്യം, നിയമം, ടൂറിസം
9. കെ.ഇ. ഇസ്മയില്‍ - റവന്യൂ
10. വി.കെ. രാജന്‍ - കൃഷി (29-05-97-ല്‍ അന്തരിച്ചു)
11. പി.ജെ. ജോസഫ് - വിദ്യാഭ്യാസം, പൊതുമരാമത്ത്
12. എ.സി. ഷണ്‍മുഖദാസ് - ആരോഗ്യം, സ്‌പോര്‍ട്‌സ് (19-01-2000-ല്‍ രാജിവെച്ചു)
13. വി.സി. കബീര്‍ - ആരോഗ്യം, സ്‌പോര്‍ട്‌സ് (19-01-2000-ല്‍ ചുമതലയേറ്റു)
14. ബേബിജോണ്‍ - ജലസേചനം, തൊഴില്‍ (07-01-98-ല്‍ രാജിവെച്ചു)
15. പി.ആര്‍. കുറുപ്പ് - ഗതാഗതം, വനം, ദേവസ്വം (11-01-99-ല്‍ രാജിവെച്ചു)
16. എസ്. ശര്‍മ - വിദ്യുച്ഛക്തി, സഹകരണം (25-10-98-ല്‍ ചുമതലയേറ്റു)
17. വി.പി. രാമകൃഷ്ണപിള്ള ജലസേചനം, തൊഴില്‍ (07-01-98-ല്‍ ചുമതലയേറ്റു)
18. കൃഷ്ണന്‍ കണിയാംപറമ്പില്‍ - കൃഷി (09-06-97-ല്‍ ചുമതലയേറ്റു)
19. എ. നീലലോഹിതദാസന്‍ നാടാര്‍ - വനം, ഗതാഗതം, ദേവസ്വം (20-01-99-ല്‍ ചുമതലയേറ്റു, 13-02-2000-ല്‍ രാജിവെച്ചു.)
20. സി.കെ. നാണു - ഗതാഗതം, വനം, ദേവസ്വം (17-02-2000-ല്‍ ചുമതലയേറ്റു)
നായനാര്‍ സര്‍ക്കാരിന് കാലാവധി തികച്ച് ഭരിക്കാന്‍ കഴിഞ്ഞു. ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി എന്ന റെക്കോര്‍ഡും കാലാവധി തികച്ച ആദ്യ കമ്യൂണിസ്റ്റ് മുഖ്യന്‍ എന്ന ഖ്യാതിയും നായനാര്‍ നേടി.
Subscribe to PSC HELPER G.K by Email

إرسال تعليق