കെ. കരുണാകരന്‍ മന്ത്രിസഭ (24.05.1982-25.03.1987)
1. കെ. കരുണാകരന്‍ - മുഖ്യമന്ത്രി
2. സി.എച്ച്. മുഹമ്മദുകോയ - ഉപമുഖ്യമന്ത്രി, പബ്ലിക് വര്‍ക്‌സ് (28.09.83-ല്‍ അന്തരിച്ചു)
3. കെ.കെ. ബാലകൃഷ്ണന്‍ - ഗതാഗതം (29.08.83-ല്‍ രാജിവെച്ചു)
4. എം.പി. ഗംഗാധരന്‍ - ജലസേചനം (12.03.86-ല്‍ രാജിവെച്ചു)
5. സി.വി. പത്മരാജന്‍ - സാമൂഹിക ക്ഷേമം (29.08.83-ല്‍ രാജിവെച്ചു)
6. സിറിയക് ജോണ്‍ - കൃഷി (29.08.83-ല്‍ രാജിവെച്ചു)
7. കെ.പി. നൂറുദ്ദീന്‍ - വനം
8. വയലാര്‍ രവി - ആഭ്യന്തരം (24.05.86-ല്‍ രാജിവെച്ചു)
9. ഇ. അഹമ്മദ് - വ്യവസായം
10. യു.എ. ബീരാന്‍ - ഭക്ഷ്യം, പൊതുവിതരണം
11. ടി.എം. ജേക്കബ് - വിദ്യാഭ്യാസം
12. പി.ജെ. ജോസഫ് - റവന്യൂ
13. ആര്‍. ബാലകൃഷ്ണപിള്ള - വൈദ്യുതി (05.06.85-ല്‍ രാജിവെച്ചു. 25.05.86-ല്‍ വീണ്ടും ചുമതലയേറ്റു)
14. കെ.എം. മാണി - ധനകാര്യം, നിയമം
15. എം. കമലം - സഹകരണം
16. കെ.ജി.ആര്‍. കര്‍ത്ത - ആരോഗ്യം (29.08.83-ല്‍ രാജിവെച്ചു)
17. എന്‍. ശ്രീനിവാസന്‍ - എക്‌സൈസ് (30.05.86-ല്‍ രാജിവെച്ചു)
18. കെ. ശിവദാസന്‍ - തൊഴില്‍
19. സി.എം. സുന്ദരം - തദ്ദേശ സ്വയംഭരണം
20. എ.എല്‍. ജേക്കബ് - കൃഷി, ഫിഷറീസ് (01.08.83-ല്‍ ചുമതലയേറ്റു)
21. എന്‍. സുന്ദരം നാടാര്‍ - ഗതാഗതം (01.08.83-ല്‍ ചുമതലയേറ്റു)
22. പി.കെ. വേലായുധന്‍ - സാമൂഹിക ക്ഷേമം, ഗതാഗതം (01.09.83-ല്‍ ചുമതലയേറ്റു)
23. കെ.പി. രാമചന്ദ്രന്‍നായര്‍ - ആരോഗ്യം (01.09.83-ല്‍ ചുമതലയേറ്റു, 29.05.85-ല്‍ രാജിവെച്ചു)
24. കെ. അവുക്കാദര്‍ക്കുട്ടി നഹ - ഉപമുഖ്യമന്ത്രി, പബ്ലിക് വര്‍ക്‌സ് (24.10.83-ല്‍ ചുമതലയേറ്റു)
25. തച്ചടി പ്രഭാകരന്‍ - ധനകാര്യം (05.06.86-ല്‍ ചുമതലയേറ്റു)
26. രമേശ് ചെന്നിത്തല - ഗ്രാമവികസനം (05.06.86-ല്‍ ചുമതലയേറ്റു)
Subscribe to PSC HELPER G.K by Email

إرسال تعليق