എ.കെ. ആന്റണി മന്ത്രിസഭ (17-05-2001 - 28-08-2004)
1. എ.കെ. ആന്റണി - മുഖ്യമന്ത്രി
2. ചെര്‍ക്കളം അബ്ദുള്ള - തദ്ദേശസ്വയംഭരണം
3. ബാബു ദിവാകരന്‍ - തൊഴില്‍
4. കെ.ബി. ഗണേഷ്‌കുമാര്‍ - ഗതാഗതം (10-03-2003-ല്‍ രാജിവെച്ചു)
5. ആര്‍. ബാലകൃഷ്ണപിള്ള - ഗതാഗതം (10-03-03-ല്‍ ചുമതലയേറ്റു)
6. കെ.ആര്‍. ഗൗരിയമ്മ - കൃഷി
7. എം.എം. ഹസ്സന്‍ - പാര്‍ലമെന്ററി കാര്യം
8. ടി.എം. ജേക്കബ്ബ് - ജലസേചനം
9. ജി. കാര്‍ത്തികേയന്‍ - ഭക്ഷ്യം, ദേവസ്വം
10. പി.കെ. കുഞ്ഞാലിക്കുട്ടി - വ്യവസായം, സാമൂഹികക്ഷേമം
11. ഡോ. എം.എ. കുട്ടപ്പന്‍ - പട്ടികവിഭാഗക്ഷേമം
12. കെ.എം. മാണി - റവന്യൂ, നിയമം
13. എം.കെ. മുനീര്‍ - പൊതുമരാമത്ത്
14. കെ. മുരളീധരന്‍ - ഊര്‍ജം (11-02-04-ല്‍ ചുമതലയേറ്റു, 15-05-04-ല്‍ രാജിവെച്ചു)
15. എം.വി. രാഘവന്‍ - സഹകരണം
16. പി. ശങ്കരന്‍ - ആരോഗ്യം
17. സി.എഫ്. തോമസ് - ഗ്രാമവികസനം
18. കെ. ശങ്കരനാരായണന്‍ - ധനകാര്യം, എക്‌സൈസ്
19. കടവൂര്‍ ശിവദാസന്‍ - വൈദ്യുതി
20. നാലകത്ത് സൂപ്പി - വിദ്യാഭ്യാസം
21. കെ. സുധാകരന്‍ - വനം, സ്‌പോര്‍ട്‌സ്
22. പ്രൊഫ. കെ.വി. തോമസ് - മത്സ്യബന്ധനം, ടൂറിസം.
ഉമ്മന്‍ചാണ്ടി മന്ത്രിസഭ (31-08-2004 - 12-05-2006)
1. ഉമ്മന്‍ചാണ്ടി - മുഖ്യമന്ത്രി
2. എ.പി. അനില്‍കുമാര്‍ - പട്ടികവിഭാഗക്ഷേമം
3. ബാബു ദിവാകരന്‍ - തൊഴില്‍
4. പി.കെ. കുഞ്ഞാലിക്കുട്ടി - വ്യവസായം, സാമൂഹികക്ഷേമം (04-01-05-ല്‍ രാജിവെച്ചു
5. വി.കെ. ഇബ്രാഹിം കുഞ്ഞ് - വ്യവസായം, സാമൂഹികക്ഷേമം (06-01-05-ല്‍ ചുമതലയേറ്റു)
6. ഡൊമിനിക് പ്രസന്റേഷന്‍ - മത്സ്യബന്ധനം, സ്‌പോര്‍ട്‌സ്
7. കെ.ആര്‍. ഗൗരിയമ്മ - കൃഷി
8. കെ. കുട്ടി അഹമ്മദ്കുട്ടി - തദ്ദേശസ്വയംഭരണം
9. കെ.എം. മാണി - റവന്യൂ, നിയമം
10. ഇ.ടി. മുഹമ്മദ് ബഷീര്‍ - വിദ്യാഭ്യാസം
11. ആര്യാടന്‍ മുഹമ്മദ് - ഊര്‍ജം
12. എം.കെ. മുനീര്‍ - പൊതുമരാമത്ത്
13. വക്കം പുരുഷോത്തമന്‍ - ധനകാര്യം, എക്‌സൈസ്
14. അടൂര്‍ പ്രകാശ് - ഭക്ഷ്യം, പൊതുവിതരണം
15. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ - ജലവിഭവം, പാര്‍ലമെന്ററി കാര്യം
16. എം.വി. രാഘവന്‍ - സഹകരണം
17. കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ - ആരോഗ്യം (14-01-06 -ല്‍ രാജിവെച്ചു)
18. എന്‍. ശക്തന്‍ - ഗതാഗതം
19. എ. സുജനപാല്‍ - വനം (04-01-06-ല്‍ ചുമതലയേറ്റു)
20. സി.എഫ്. തോമസ് - ഗ്രാമവികസനം
21. കെ.സി. വേണുഗോപാല്‍ - ടൂറിസം, ദേവസ്വം
22. കെ.പി. വിശ്വനാഥന്‍ - വനം(09-02-05-ല്‍ രാജിവെച്ചു)
Subscribe to PSC HELPER G.K by Email

إرسال تعليق