വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭ (18-05-2006 മുതല്‍)
1. വി.എസ്. അച്യുതാനന്ദന്‍ - മുഖ്യമന്ത്രി
2. എം.എ. ബേബി - വിദ്യാഭ്യാസം, സാംസ്‌കാരികം
3. കോടിയേരി ബാലകൃഷ്ണന്‍ - ആഭ്യന്തരം, ടൂറിസം
4. എ.കെ. ബാലന്‍ - വൈദ്യുതി, പട്ടികവിഭാഗക്ഷേമം
5. ബിനോയ് വിശ്വം - വനം, പാര്‍പ്പിടം
6. സി. ദിവാകരന്‍ - ഭക്ഷ്യം, പൊതുവിതരണം, മൃഗസംരക്ഷണം
7. പി.കെ. ഗുരുദാസന്‍ - തൊഴില്‍, എക്‌സൈസ്
8. പി.ജെ. ജോസഫ് - പൊതുമരാമത്ത് (04-09-06-ന് രാജിവെച്ചു, 17-08-09-ന് വീണ്ടും ചുമതലയേറ്റു, 30-4- 10-ന് രണ്ടാമതും രാജിവെച്ചു)
9. എളമരം കരീം - വ്യവസായം
10. മാത്യു ടി. തോമസ് - ഗതാഗതം, അച്ചടി (16-03--09-ന് രാജിവെച്ചു)
11. പാലൊളി മുഹമ്മദ്കുട്ടി - തദ്ദേശസ്വയംഭരണം
12. എന്‍.കെ. പ്രേമചന്ദ്രന്‍ - ജലവിഭവം
13. കെ.പി. രാജേന്ദ്രന്‍ - റവന്യൂ
14. മുല്ലക്കര രത്‌നാകരന്‍ - കൃഷി
15. എസ്. ശര്‍മ - മത്സ്യബന്ധനം, രജിസ്‌ട്രേഷന്‍
16. പി.കെ. ശ്രീമതി - ആരോഗ്യം, സാമൂഹികക്ഷേമം
17. ജി. സുധാകരന്‍ - സഹകരണം
18. ഡോ. തോമസ് ഐസക് - ധനകാര്യം
19. എം. വിജയകുമാര്‍ - നിയമം, പാര്‍ലമെന്ററികാര്യം
20. ടി.യു. കുരുവിള - പൊതുമരാമത്ത് (19-09-06-ന് ചുമതലയേറ്റു, 04-09-07-ന് രാജിവെച്ചു)
21. മോന്‍സ് ജോസഫ് - പൊതുമരാമത്ത് (18-10-07-ന് ചുമതലയേറ്റു, 16-08-09-ന് രാജിവെച്ചു)
22. കടന്നപ്പള്ളി രാമചന്ദ്രന്‍ - ദേവസ്വം (17-08-09-ന് ചുമതലയേറ്റു)
23. ജോസ് തെറ്റയില്‍ - ഗതാഗതം (17-08-09-ന് ചുമതലയേറ്റു)
24. വി. സുരേന്ദ്രന്‍പിള്ള - തുറമുഖം, യുവജനക്ഷേമം (3-08-10-ന് ചുമതലയേറ്റു)
Subscribe to PSC HELPER G.K by Email

إرسال تعليق