മെമ്മോ ലഭിച്ചവർക്ക് അധ്യാപക നിയമനം ഉടൻ

മെമ്മോ ലഭിച്ചവർക്ക് അധ്യാപക നിയമനം ഉടൻ
Kerala Public Service Commission അഡ്വൈസ് മെമ്മോ ലഭിച്ച മുഴുവൻ പേർക്കും ഉടൻ നിയമനം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രധാ നാധ്യാപകരുടെ ഒഴിവും ഉടൻ നികത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീ വൻ ബാബു, എസ്സിഇആർടി ഡയറക്ടർ ഡോ. ജെ പ്രസാദ്, സമഗ്ര ശിക്ഷാ കേര ളം ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ, അധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവരുമായി നടന്ന ചർച്ചയിലാണ് തീരുമാനം ഉണ്ടായത്.
വിദ്യാഭ്യാസമന്ത്രി ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ നിന്നും

0 Comments

Post a Comment

Post a Comment (0)

Previous Post Next Post