10th Level Preliminary Examination June 2021


കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2021 ഫെബ്രുവരി മാസം 20, 25 മാർച്ച് മാസം 6, 13 എന്നീ തീയതികളിൽ നടത്തിയ 10-ാം തരം പൊതു പ്രാഥമിക പരീക്ഷയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടും പരീക്ഷ എഴുതാൻ സാധിക്കാതെ പോയ ഉദ്യോഗാർത്ഥികളിൽ, നിശ്ചിത സമയപരിധിയ്ക്കുള്ളിൽ മതിയായ കാരണം ബോധിപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് ഒരവസരം കൂടി നൽകാൻ ബഹു.കമ്മീഷൻ തീരുമാനിച്ചിരിക്കുന്നു. ടി പരീക്ഷ 2021 ജൂൺ മാസം നടത്തുന്നതിനായി തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത അറിയിപ്പ് യഥാസമയം ലഭ്യമാക്കുന്നതാണ്.

0 تعليقات

إرسال تعليق

Post a Comment (0)

أحدث أقدم