LDC Examination Special - 06
1. ഭൂഗുരുത്വബലം കണ്ടെത്തിയത് ആരാണ്?
Answer :- ഐസക് ന്യുട്ടൺ
2. ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ചത് ആരാണ്?
Answer :- ഐസക് ന്യുട്ടൺ
3. ആപേക്ഷികതാ സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവ്?
Answer :- ആൽബർട്ട് ഐൻസ്റ്റീൻ
4. ഐൻസ്റ്റീൻൻറെ ഏറ്റവും പ്രസിദ്ധമായ സമവാക്യം?
Answer :- E=mc 2
5. ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത്?
Answer :- മെൻഡലിയേവ്
6. ആറ്റോമിക നമ്പറിൻറെ അടിസ്ഥാനത്തിൽ മൂലകങ്ങളെ ക്രമീകരിച്ചു കൊണ്ടുള്ള ആധുനിക ആവർത്തനപ്പട്ടികയ്ക്ക് രൂപം നൽകിയ വ്യക്തി?
Answer :- മോസ്‌ലി
7. ആറ്റത്തിൻറെ സൗരയൂഥ മാതൃക കണ്ടെത്തിയത്?
Answer :- റുഥർഫോർഡ്
8. പ്രോട്ടോൺ കണ്ടുപിടിച്ചത് ആരാണ്?
Answer :- റുഥർഫോർഡ്
9. ഇലക്ട്രോൺ കണ്ടുപിടിച്ചത് ആരാണ്?
Answer :- ജെ.ജെ.തോംസൺ
10. ന്യുട്രോൺ കണ്ടുപിടിച്ചത് ആരാണ്?
Answer :- ജെയിംസ് ചാഡ്വിക്
11. പ്രകാശം ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത് ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയത്?
Answer :- ലിയോൺ ഫുക്കാൾട്ട്
12. ഊർജ്ജസംരക്ഷണ നിയമം ആവിഷ്കരിച്ചത്?
Answer :- ആൽബർട്ട് ഐൻസ്റ്റീൻ
13. വൈദ്യുത കാന്തിക പ്രേരണം കണ്ടെത്തിയത്?
Answer :- മൈക്കൽ ഫാരഡെ
14. വൈദ്യുത വിശ്ലേഷണ നിയമങ്ങൾ ആവിഷ്കരിച്ചത്?
Answer :- മൈക്കൽ ഫാരഡെ
15. ആദ്യമായി പ്രകാശത്തിൻറെ വേഗം കണക്കാക്കിയ ശാസ്ത്രജ്ഞൻ?
Answer :- റോമർ
16. മർദ്ദം സ്ഥിരമാണെങ്കിൽ ഒരു നിശ്ചിത പിണ്ഡം വാതകത്തിൻറെ വ്യാപ്തം കെൽവിൻ ഊഷ്മാവിന് നേർ അനുപാതത്തിൽ ആകുമെന്ന നിയമം?
Answer :- ചാൾസ് നിയമം
17. ഓക്‌സിജൻ വാതകം കണ്ടുപിടിച്ചത് ആരാണ്?
Answer :- ജോസഫ് പ്രിസ്റ്റീലി
18. നൈട്രജൻ വാതകം കണ്ടുപിടിച്ചത് ആരാണ്?
Answer :- ഡാനിയേൽ റുഥർഫോർഡ്
19. കാർബൺ ഡൈ ഓക്‌സൈഡ് കണ്ടെത്തിയത് ആരാണ്?
Answer :- ജോസഫ് ബ്ലാക്ക്
20. കുലീന വാതകങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
Answer :- വില്യം റാംസെ

إرسال تعليق