കരുണാകരന്‍ മന്ത്രിസഭ (25.3.1977-25.4.77)
1. കെ. കരുണാകരന്‍-മുഖ്യമന്ത്രി
2. കെ. കെ. ബാലകൃഷ്ണന്‍ (11.4.1977-ല്‍ ചുമതലയേറ്റു)-ഹരിജനക്ഷേമം, ജലസേചനം
3. എം. കെ. ഹേമചന്ദ്രന്‍ (11.4.1977-ല്‍ ചുമതലയേറ്റു)-ധനകാര്യം
4. ഉമ്മന്‍ചാണ്ടി (11.4.1977-ല്‍ ചുമതലയേറ്റു)-തൊഴില്‍
5. കെ.എം. മാണി (11.4.1977-ല്‍ ചുമതലയേറ്റു)-ആഭ്യന്തരം
6. കെ. ശങ്കരനാരായണന്‍ (11.4.1977-ല്‍ ചുമതലയേറ്റു)-കൃഷി
7. കെ. നാരായണക്കുറുപ്പ് (11.4.1977-ല്‍ ചുമതലയേറ്റു)-ഗതാഗതം
8. ഇ. ജോണ്‍ജേക്കബ് (11.4.1977-ല്‍ ചുമതലയേറ്റു)-ഭക്ഷ്യം, പൊതുവിതരണം
9. കെ. അവുക്കാദര്‍കുട്ടി നഹ (11.4.1977-ല്‍ ചുമതലയേറ്റു)- തദ്ദേശ സ്വയംഭരണം
10. സി.എച്ച്. മുഹമ്മദ് കോയ-വിദ്യാഭ്യാസം
11. പി.കെ. വാസുദേവന്‍നായര്‍ (11.4.1977-ല്‍ ചുമതലയേറ്റു)-വ്യവസായം
12. ജെ. ചിത്തരഞ്ജന്‍ (11.4.1977-ല്‍ ചുമതലയേറ്റു)-പൊതുജനാരോഗ്യം
13. കാന്തലോട്ട് കുഞ്ഞമ്പു (11.4.1977-ല്‍ ചുമതലയേറ്റു)-വനം
14. ബേബിജോണ്‍ (11.4.1977-ല്‍ ചുമതലയേറ്റു)-റവന്യൂ
15. കെ. പങ്കജാക്ഷന്‍ (11.4.1977-ല്‍ ചുമതലയേറ്റു)-പബ്ലിക് വര്‍ക്‌സ്
എ. കെ. ആന്റണി മന്ത്രിസഭ (27.4.1977-27.10.78)
1. എ.കെ. ആന്റണി-മുഖ്യമന്ത്രി
2. കെ.കെ. ബാലകൃഷ്ണന്‍-ഹരിജനക്ഷേമം, ജലസേചനം
3. എം. കെ. ഹേമചന്ദ്രന്‍-ധനകാര്യം
4. ഉമ്മന്‍ചാണ്ടി-തൊഴില്‍
5. കെ. ശങ്കരനാരായണന്‍-കൃഷി
6. കെ.എം. മാണി (21.12.1977-ല്‍ രാജിവെച്ചു, 16.9.1978-ല്‍ വീണ്ടും ചുമതലയേറ്റു) - ആഭ്യന്തരം
7. കെ. നാരായണക്കുറുപ്പ്-ഗതാഗതം
8. ഇ. ജോണ്‍ ജേക്കബ് (26.9.1978-ല്‍ അന്തരിച്ചു)-ഭക്ഷ്യം, പൊതുവിതരണം
9. കെ. അവുക്കാദര്‍കുട്ടി നഹ-തദ്ദേശ സ്വയംഭരണം
10. സി.എച്ച്. മുഹമ്മദുകോയ (20.12.1977-ല്‍ രാജിവെച്ചു. 4.10.1978-ല്‍ വീണ്ടും ചുമതലയേറ്റു)-വിദ്യാഭ്യാസം
11. പി.കെ. വാസുദേവന്‍ നായര്‍-വ്യവസായം
12. ജെ. ചിത്തരഞ്ജന്‍-പൊതുജനാരോഗ്യം
13. കാന്തലോട്ട് കുഞ്ഞമ്പു-വനം
14. ബേബിജോണ്‍-റവന്യൂ
15. കെ. പങ്കജാക്ഷന്‍-പബ്ലിക് വര്‍ക്‌സ്
16. പി.ജെ. ജോസഫ് (16.1.1978-ല്‍ ചുമതലയേറ്റു, 15.9.1978-ല്‍ രാജിവെച്ചു)-ആഭ്യന്തരം
17. യു.എ.ബീരാന്‍ (27.1.1978-ല്‍ ചുമതലയേറ്റു, 3.10.1978-ല്‍ രാജിവെച്ചു)-വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം
18. ടി.എസ്. ജോണ്‍ (19.10.1978-ല്‍ ചുമതലയേറ്റു)-ഭക്ഷ്യം, പൊതുവിതരണം
പി.കെ. വാസുദേവന്‍നായര്‍ മന്ത്രിസഭ (29.10.1978-7.10.1979)
1. പി.കെ. വാസുദേവന്‍നായര്‍ - മുഖ്യമന്ത്രി
2. ജെ. ചിത്തരഞ്ജന്‍ - പൊതുജനാരോഗ്യം (18.11.78-ല്‍ രാജിവെച്ചു)
3. കാന്തലോട്ടു കുഞ്ഞമ്പു - വനം (18.11.78-ല്‍ രാജിവെച്ചു)
4. ദാമോദരന്‍ കാളാശ്ശേരി - ഹരിജനക്ഷേമം, സാമൂഹിക ക്ഷേമം
5. എ.എല്‍ ജേക്കബ് - കൃഷി
6. എം.കെ. രാഘവന്‍ - തൊഴില്‍, ഹൗസിങ്ങ്
7. എസ്. വരദരാജന്‍ നായര്‍ - ധനകാര്യം
8. കെ. അവുക്കാദര്‍ക്കുട്ടി നഹ - തദ്ദേശ സ്വയംഭരണം (9.12.78-ല്‍ ചുമതലയേറ്റു)
9. സി.എച്ച്. മുഹമ്മദുകോയ - വിദ്യാഭ്യാസം
10. ടി.എസ്. ജോണ്‍ - ഭക്ഷ്യം, പൊതുവിതരണം
11. കെ.എം. മാണി - ആഭ്യന്തരം (26.07.79-ല്‍ രാജിവച്ചു)
12. കെ. നാരായണക്കുറുപ്പ് - ഗതാഗതം
13. ബേബി ജോണ്‍ - റവന്യൂ, സഹകരണം
14. കെ. പങ്കജാക്ഷന്‍ - പബ്ലിക് വര്‍ക്‌സ്, സ്‌പോര്‍ട്‌സ്
15. കെ.പി. പ്രഭാകരന്‍ - പൊതുജനാരോഗ്യം (18.11.78-ല്‍ ചുമതലയേറ്റു)
16. പി.എസ്. ശ്രീനിവാസന്‍ - വ്യവസായം, വനം (18.11.78-ല്‍ ചുമതലയേറ്റു)
Subscribe to PSC HELPER G.K by Email

إرسال تعليق