അച്യുതമേനോന്‍ മന്ത്രിസഭ (4.10.1970-25.3.77)
1. സി. അച്യുതമേനോന്‍-മുഖ്യമന്ത്രി
2. എന്‍. ഇ. ബാലറാം (24.9.1971-ല്‍ രാജിവെച്ചു)-വ്യവസായം
3. പി.കെ. രാഘവന്‍ (24.9.1970-ല്‍ രാജിവെച്ചു)-ഹരിജനക്ഷേമം, ഹൗസിങ്
4. പി.എസ്. ശ്രീനിവാസന്‍ (24.9.1971-ല്‍ രാജിവെച്ചു-ഗതാഗതം, വൈദ്യുതി
5. ടി.കെ. ദിവാകരന്‍ (19.1.1976-ല്‍ അന്തരിച്ചു)-പബ്ലിക് വര്‍ക്‌സ്, ടൂറിസം
6. ബേബിജോണ്‍-റവന്യൂ, തൊഴില്‍
7. സി.എച്ച്. മുഹമ്മദ് കോയ (1.3.1973-ല്‍ രാജിവെച്ചു)-വിദ്യാഭ്യാസം, ആഭ്യന്തരം
8. കെ. അവുക്കാദര്‍കുട്ടി നഹ-ഭക്ഷ്യം, തദ്ദേശസ്വയംഭരണം
9. എന്‍.കെ. ബാലകൃഷ്ണന്‍-കൃഷി, ആരോഗ്യം
10. എം.എന്‍. ഗോവിന്ദന്‍നായര്‍ (25.9.1971-ല്‍ ചുമതലയേറ്റു)-ഗതാഗതം, വൈദ്യുതി
11. ടി.വി. തോമസ് (25.9.1971-ല്‍ ചുമതലയേറ്റു)-വ്യവസായം
12. കെ. കരുണാകരന്‍ (25.9.1971-ല്‍ ചുമതലയേറ്റു)-ആഭ്യന്തരം
13. കെ.ടി. ജോര്‍ജ് (25.9.1971-ല്‍ ചുമതലയേറ്റു 3.4.1972-ല്‍ അന്തരിച്ചു)-ധനകാര്യം
14. വക്കം ബി. പുരുഷോത്തമന്‍ (25.9.1971-ല്‍ ചുമതലയേറ്റു)- കൃഷി, തൊഴില്‍
15. കെ.ജി. അടിയോടി (25.9.1971-ല്‍ ചുമതലയേറ്റു) വനം, ഭക്ഷ്യം
16. വി. ഈച്ചരന്‍ (25.9.1971-ല്‍ ചുമതലയേറ്റു)-ഹരിജനക്ഷേമം, സാമൂഹ്യക്ഷേമം
17. പോള്‍ പി. മാണി (16.5.1972-ല്‍ ചുമതലയേറ്റു)-ഭക്ഷ്യം, പൊതുവിതരണം
18. ചാക്കീരി അഹമ്മദുകുട്ടി (2.3.1973-ല്‍ ചുമതലയേറ്റു)-വിദ്യാഭ്യാസം
19. കെ.എം. മാണി (26.12.1975-ല്‍ ചുമതലയേറ്റു)-ധനകാര്യം
20. ആര്‍. ബാലകൃഷ്ണപിള്ള (26.12.1975-ല്‍ ചുമതലയേറ്റു. 25.6.1976- ല്‍ രാജിവെച്ചു)-ഗതാഗതം
21. കെ. പങ്കജാക്ഷന്‍ (4.2.1976-ല്‍ ചുമതലയേറ്റു)-പബ്ലിക് വര്‍ക്‌സ്
22. കെ.എം. ജോര്‍ജ് (26.6.1976-ല്‍ ചുമതലയേറ്റു. 11.12.1976-ല്‍ അന്തരിച്ചു)-ഗതാഗതം
23. കെ. നാരായണക്കുറുപ്പ് (2.1.1977-ല്‍ ചുമതലയേറ്റു)-ഗതാഗതം
Subscribe to PSC HELPER G.K by Email

إرسال تعليق