ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയായ കോവിഡ് 19 എന്ന പേരിൽ അറിയപ്പെടുന്ന രോഗത്തെക്കുറിച്ചുള്ള കാര്യങ്ങളും അവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പരിചയപ്പെടാം...
# കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം /പ്രഭവ കേന്ദ്രം?Answer :- ചൈന
# കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ചൈനയിലെ പ്രദേശം
Answer :- വഹാൻ
# ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ സംഭവമാണ് കൊറോണ?
Answer :- 6
# കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി?
Answer :- ലീവൻലിയാങ്
# കൊറോണ രോഗം കണ്ടെത്തിയ സയന്റിസ്റ്റ് നിർദേശിച്ച പേര് എന്തായിരുന്നു?
Answer :- നോവൽ കൊറോണ വൈറസ്
# കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം?
Answer :- കേരളം
# കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനം?
Answer :- കേരള
# Covid19 എന്ന പേര് നിർദ്ദേശിച്ചത് ആര്?
Answer :- വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ
# കൊറോണ വൈറസ് ബാധിച്ചുണ്ടാകുന്ന രോഗത്തിന് ലോക ആരോഗ്യ സംഘടന നൽകിയ പേര് ?
Answer :- COVID 19
# ഏത് രോഗത്തിലേക്കാണ് കൊറോണ വൈറസ് നയിക്കുന്നത്?
Answer :- SARS Cov2 (ലോകാരോഗ്യ സംഘടന 2020-ൽ മഹാമാരിയായി പ്രഖ്യാപിച്ച വൈറസ് രോഗം)
# കൊറോണരോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസം?
Answer :- 2019 ഡിസംബർ 31
# നോവൽ കൊറോണ വൈറസ് എന്നതിലെ 'നോവൽ' അർത്ഥമാക്കുന്നത് ?
Answer :- NEW(പുതിയത്)
# കൊറോണ എന്ന ലാറ്റിൻ വാക്കിനർത്ഥം?
Answer :- കിരീടം/ പ്രഭാവലയം
# രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന ഏത് തരം അസുഖമാണ് കൊറോണ ?
Answer :- PANDOMIC (പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടർന്നു പിടിക്കുന്ന തരം വ്യാപക പകർച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രത്തിൽ PANDOMIC എന്നു പറയുന്നത്)
# മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമായതിനാൽ അറിയപ്പെടുന്ന പേര്
Answer :- ZOONOTIC
# നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ?
Answer :- പൂനെ
# കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിൻ?
Answer :- Break the Chain
# കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിനു വേണ്ടി ഗവേഷണ സംഘത്തെ നയിക്കുന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ?
Answer :- എസ്. എസ് വാസൻ
# കൊറോണ ബാധയെ നേരിടാൻ 2020 മാർച്ച് 22 എന്താചരിക്കണമെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്?
Answer :- ജനത കർഫ്യൂ
# കൊറോണ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് 2020 മാർച്ചിൽ 12 ബില്ല്യൺ ഡോളർ സഹായം പ്രഖ്യാപിച്ചത്?
Answer :- World Bank
# ചൈനയ്ക്ക് പുറമേ കൊറോണാ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം?
Answer :- ഫിലിപ്പെയിൻസ്
# കൊറോണ വൈറസ് ബാധ കണ്ടെത്തുന്നതിനായുള്ള ആന്റിബോഡി ടെസ്റ്റ് വികസിപ്പിച്ചെടുത്ത രാജ്യം?
Answer :- Singapore
# കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ MRNA-1273 മനുഷ്യരിൽ പരീക്ഷിച്ച ആദ്യ രാജ്യം?
Answer :- അമേരിക്ക
# കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ MRNA -1273 പരീക്ഷിക്കാൻ സ്വമേധയാ എത്തിയ ആദ്യ വ്യക്തി?
Answer :- ജെന്നിഫർ ഹാലെർ
# കോവിഡ് 19 പടരാതിരിക്കാനായി ’Namaste over Handshake’ കാമ്പയിൻ ആരംഭിച്ച സംസ്ഥാനം?
Answer :- കർണാടക
# കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിന് 'കൊറോണ വൈറസ് ഇൻഫർമേഷൻ ഹബ്' ആരംഭിച്ച സമൂഹമാധ്യമം?
Answer :- WhatsApp
# കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐക്യരാഷ്ട്ര സഭ , WHO എന്നിവരുമായി സഹകരിച്ചു കൊണ്ട് 20 മില്യൺ ഡോളറിന്റെ പദ്ധതി തയ്യാറാക്കിയ സോഷ്യൽ മീഡിയ കമ്പനി?
Answer :- Facebook
# ഏഷ്യക്ക് പുറത്ത് കൊറോണ റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം?
Answer :- ഫ്രാൻസ്
# ഇന്ത്യയിലാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനം?
Answer :- കേരളം
# കൊറോണ വൈറസ് മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ രാജ്യം
Answer :- സ്പെയിൻ
# കൊറോണ വൈറസിനെക്കുറിച്ചുള്ള സംശയനിവാരണത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ?
Answer :- 1075
# ഇന്ത്യയിൽ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം?
Answer :- കർണാടക(കൽബുർഗി)
# കൊറോണ രോഗം സ്ഥിരീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞു പിറന്ന സ്ഥലം?
Answer :- ലണ്ടൻ
# കൊറൂണ(Koruna) ഏത് രാജ്യത്തിന്റെ കറൻസിയാണ്?
Answer :- ചെക്ക് റിപ്പബ്ലിക്
# കോവിഡ്-19 തുടർന്ന് ഇന്ത്യ എത്ര ദിവസത്തേക്കാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത് ?
Answer :- 21 Days
# കോവിഡിനെ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉപയോഗിക്കുന്ന പകർച്ചവ്യാധി രോഗ നിയമം (Epidemic Diseases Act) ഏത് വർഷത്തിൽ ഉണ്ടാക്കിയതാണ്?
Answer :- 1897 (പകർച്ചവ്യാധി രോഗ നിയമം)
Covid 19 Questions Part 01 Covid 19 Questions Part 02 Covid 19 Questions Part 03 Covid 19 Questions Part 04 Covid 19 Questions Part 05
Post A Comment:
0 comments: