Covid 19 Questions Part 03

Dear Kerala PSC Aspirants here is Daily Current Affairs Updates on Covid-19 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Covid-19 Special Posts. You can check out Monthly Current Affairs by visiting the link given below. Have a nice day.

01. Covid-19 ന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാർത്താവിനിമയ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനായി Global Network Resiliency Platform ആരംഭിച്ച സംഘടന?
Answer :- International Telecommunication Union (ITU)
02. Covid-19 പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ ശ്രദ്ധിക്കുന്നതിനായി House Marking ആരംഭിച്ച ജില്ല?
Answer :- തിരുവനന്തപുരം

03. Lock down സാഹചര്യത്തിൽ ജനങ്ങൾക്ക് പഴം-പച്ചക്കറി മുതലായവ Online വഴി ലഭ്യമാക്കാനുള്ള കേരള സർക്കാർ പദ്ധതി?
Answer :- ജീവനി-സഞ്ജീവനി
04. Covid -19 ന്ടെ വ്യാപനം നിയന്ത്രിക്കുന്നത് ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആരംഭിച്ച Corona virus tracking app
Answer :-Corona Kavach
05. Lock Down സമയത്ത് തെരുവിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ഭക്ഷണം നൽകാനുള്ള കേരളാ പോലീസിന്റെ പദ്ധതി?
Answer :- ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം

06.Lock Down സമയത്ത് വ്യക്തികൾക്കും കമ്പനി ജീവനക്കാർക്കും അത്യാവശ്യ സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്നതിന് അനുമതി നേടുന്നതിനായി രാജസ്ഥാൻ പോലീസ് പുറത്തിറക്കിയ Mobile Application?
Answer :- RajCop Citizens App
07. Lock Down സാഹചര്യത്തിൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി അകപ്പെട്ട വിദേശികളെ സഹായിക്കുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രാലയം ആരംഭിച്ച വെബ് പോർട്ടൽ?
Answer :- Stranded in India
08. Lock Down പശ്ചാത്തലത്തിൽ ആവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് e-pass നൽകുന്നതിനായി PRAGYAAM App ആരംഭിച്ച സംസ്ഥാനം?
Answer :- ജാർഖണ്ഡ്
09. United Against Corona : Express through Art എന്ന കോമ്പറ്റിഷൻ ആരംഭിച്ച സ്ഥാപനം?
Answer :- ICCR (Indian Council for Cultural Relations)
10. Lock Down-ൽ ജനങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി  'Modi Kitchen' ആരംഭിച്ച സംസ്ഥാനം?
Answer :- തമിഴ്‌നാട് (കോയമ്പത്തൂരിൽ)

11. Self Declaration Covid 19 App എന്ന പേരിൽ മൊബൈൽ ആപ്പ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം?
Answer :- നാഗാലാ‌ൻഡ്
12. കൊറോണ വൈറസ് ബാധയെത്തുടർന്ന് അന്തരിച്ച പ്രശസ്‌ത ഇന്ത്യൻ വംശജനായ വൈറോളജിസ്റ്റ്?
Answer :- ഗീത റാംജി
13. ഇന്ത്യ ഗവണ്മെന്റ് ആരംഭിച്ച കോവിഡ്-19 ട്രാക്കിങ് ആപ്പ് ഏതാണ്? 
Answer :- ആരോഗ്യസേതു 

14. കോവിഡ്-19 ആശുപത്രി ചിലവുകൾ ഉദ്ദേശിച്ചുകൊണ്ട് IRDAI പ്രഖ്യാപിച്ച ഇൻഷുറൻസ് പോളിസി ഏതാണ്?
Answer :- ആരോഗ്യ സഞ്ജീവനി 

15. കൊറോണ കെയർ എന്ന പേരിൽ ഇന്ത്യയിൽ ആദ്യമായി Covid-19 Hospitalisation Insurance Policy ആരംഭിച്ച കമ്പനി ഏതാണ്?
Answer :- PhonePe
16. കേരളത്തിൽ ആദ്യമായി Covid-19 ആരോഗ്യ സേവനങ്ങളെല്ലാം ഒറ്റ നമ്പറിൽ ലഭ്യമാക്കുന്നതിനായി മലപ്പുറം ജില്ലയിൽ ആരംഭിച്ച പദ്ധതി ഏതാണ്?
Answer :- സ്‌നേഹ
17. Lock Down നിലനിൽക്കുന്ന സാഹചര്യത്തിൽ വീട്ടിലിരിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ്?
Answer :- അക്ഷരവൃഷം
18.
Lock Down നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ അവധിക്കാലം വീടുകളിൽ സൃഷ്ഠിപരവും സർഗാത്മവും ആക്കുന്നതിന് കൈറ്റ് SCERTയുമായി ചേർന്ന് ഒരുക്കിയ പദ്ധതി ?
Answer :- അവധിക്കാല സന്തോഷങ്ങൾ19.
19. മാലദ്വീപ് ഗവൺമെന്റിന് കോവിഡ് 19 വ്യാപനം തടയുന്നതിനായുള്ള ആവശ്യ മരുന്നുകൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ വ്യോമസേന നടത്തിയ ഓപ്പറേഷൻ?
Answer :- ഓപ്പറേഷൻ സഞ്ജീവനി
20. Lock Down സമയത്ത് രാജ്യത്തുടനീളം വൈദ്യസഹായം എത്തിക്കാൻ ലക്‌ഷ്യം വച്ചുള്ള Civil Aviation മന്ത്രാലയത്തിന്റെ പദ്ധതി?
Answer :- ലൈഫ് ലൈൻ ഉഡാൻ
21. Lock Down കാരണം ബാങ്കിലെത്തി പണം പിൻവലിക്കാൻ കഴിയാത്തവർക്ക് ബാങ്ക് അകൗണ്ടിലെ പണം സൗജന്യമായി വീട്ടിലെത്തിക്കാൻ സൗകര്യം ഒരുക്കിയത്?
Answer :- തപാൽ വകുപ്പ്
22. കോവിഡ് 19 വ്യാപനത്തിനെതിരെ കൊറോണ വാച്ച് മൊബൈൽ ആപ്പ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം?
Answer :- കർണ്ണാടക 

23. കോവിഡ് 19-നെതിരെ പോരാടുന്നതിനായി കേന്ദ്ര സിവിൽ സർവീസ് അസോസിയേഷൻ ആരംഭിച്ച സംരംഭം?
Answer :- കരുണ
24. കോവിഡ് 19 ചികിത്സയ്ക്ക് IIT Roorki വികസിപ്പിച്ചെടുത്ത പോർട്ടബിൾ വെന്റിലേറ്റർ?
Answer :- പ്രാണവായു
25. കോവിഡ് 19 Lock Down-ൽ തൊഴിൽ നഷ്ടം മൂലം ദുരിതമനുഭവിക്കുന്നവർക്ക് കുടുംബശ്രീ വഴി വായ്പ നൽകുന്ന പദ്ധതി?
Answer :- സഹായഹസ്തം 

Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.
Covid 19 Questions Part 01 Covid 19 Questions Part 02 Covid 19 Questions Part 03 Covid 19 Questions Part 04 Covid 19 Questions Part 05

RELATED POSTS

Covid-19 Spl

Current Affairs

Diseases

Post A Comment:

0 comments: