LP/UP Latest Updation...

ജില്ലാ ഓഫീസുകളിൽ മാർക്കിൻ്റെ രേഖകൾ എത്തിയിട്ടുണ്ട് എന്നാണ് ലഭിച്ച വിവരം. ലോക്ക് ഡൗണും മറ്റു പ്രശ്നങ്ങളും കാരണം പല ഉദ്യോഗാർത്ഥികൾക്കും സർട്ടിഫിക്കറ്റുക്കൾ അപ്ലോഡ് ചെയ്യാനുള്ള മെസേജ് നൽകിയാൽ ലിസ്റ്റിലുള്ളവർക്ക് നിശ്ചിത തിയതിക്കകം സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യാൻ കഴിയാതിരിക്കുകയും അത് പരാതികൾക്ക് ഇട വരുത്തുകയും ചെയ്യും. സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്തതിന് ശേഷമാണ് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. അതിനാലാണ് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുവാൻ വൈകുന്നത്. ഏതായാലും ജൂൺ മാസം അവസാനത്തോടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും മാർക്ക് ലിസ്റ്റ് എത്തിത്തുടങ്ങിയിട്ടില്ല, ചില ജില്ലകളിൽ എത്തിയീട്ടുണ്ട്...എന്നാണ് അറിയുന്ന വിവരം.

0 Comments

Post a Comment

Post a Comment (0)

Previous Post Next Post