LPSA IDUKKI Ranklist-ൽ ബാക്കിയുള്ളവർ എത്ര?

ഇടുക്കി ജില്ലയിൽ നിലവിലുള്ള ലോവർ പ്രൈമറി സ്കൂൾ അസിസ്റ്റന്റ് റാങ്ക് പട്ടികയിൽ ഇതുവരെ നടന്ന നിയമങ്ങളുടടെ എണ്ണം താഴെ തന്നിരിക്കുന്നു. കൂടാതെ നിലവിലെ റാങ്ക് ലിസ്റ്റിൽ ഓരോ വിഭാഗത്തിലും ഇനി ബാക്കിയുള്ള ഉദ്യോഗാർഥികളുടെ എണ്ണം ബ്രാക്കറ്റിൽ നൽകിയിരിക്കുന്നു. OC വിഭാഗത്തിൽ ഒഴികെ + ചിഹ്‌നം നൽകി കൊടുത്തിരിക്കുന്നത് Supplementary Lists വിഭാഗത്തിൽ വരുന്നവരുടെ എണ്ണം ആണ് [ഉദാ : 10 + 15 (Main Lists + Supplementary Lists ]
IDUKKI DISTRICT
ലിസ്റ്റ് നിലവിൽ വന്നത് :- 28.12.2018
ലിസ്റ്റ് അവസാനിക്കുന്നത് :- 27.12.2021
TOTAL ADVICE :-195
DATE OF LAST ADVICE :- 06.05.2021
No Of Candidates in Main List :- 300
Open Competition :- 169 [51]
Ezhava :- 195 [27+120]
Schedule Caste :- SL 08 [0+33]
Schedule Tribe :- SL 01 [0+13]
Muslim :- 182 [13+81]
Latin Catholics/A.I :- 185 [11+36]
Other Backward Class, :- 171 [7+20]
Viswakarma :- 164 [6+28]
SIUC Nadar :- 151 [0+8]
Hindu Nadar :- SL 02 [0+3]
SCCC :- Within OC 159 [4+9]
Dheevara :- 260 [0+3]
LV :- 03 [0]
HI :-
LD/CP :- 02 [0]

1 Comments

  1. സ്പെഷ്യൽ requriment ll എക്സാം എഴുതിയവർ ക്ക് എത്ര പേർക് appoinment ആയിട്ടുണ്ട് 2021 വരെ

    ReplyDelete

Post a Comment

Post a Comment

Previous Post Next Post