Departmental Examination Cancelled


2020 ജൂലെ വിജ്ഞാപനപ്രകാരമുള്ള വകുപ്പുതല പരീക്ഷകളുടെ ഭാഗമായി 31.10.2020 ന് നടന്ന സെക്രട്ടേറിയറ്റ് ഓഫീസ് മാന്വൽ പരീക്ഷ റദ് ചെയ്തതായി അറിയിക്കുന്നു. ടി പേപ്പറിന്റെ പുനഃപരീക്ഷ 16.01.2021 ന് നടത്തുന്നതാണ്. പരീക്ഷാർത്ഥികൾ അഡ്മിഷൻ ടിക്കറ്റിനോടൊപ്പം ലഭ്യമാക്കിയിരിക്കുന്ന ടൈം ഷെഡ്യൂൾ പ്രകാരമുള്ള പരീക്ഷാതീയതി, സമയം, കേന്ദ്രം എന്നിവ ഉറപ്പാക്കി പരീക്ഷ എഴുതേണ്ടതാണ്. വിശദമായ ടൈം ടേബിൾ പ്രൊഫൈലിലും വെബ്സൈറ്റിലും ലഭ്യമാണ്.

0 تعليقات

إرسال تعليق

Post a Comment (0)

أحدث أقدم