Kerala PSC LP/UP School Assistant Expected Questions - 15

Dear Kerala PSC Aspirants here is the expected questions for Lower Primary School Assistant (LPSA/LPST) and Upper Primary School Assistant (UPSA/UPST) Examinations. You can study well for the upcoming examination...Have a nice day.
01. സന്നദ്ധതാ നിയമം ആരുടെ സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?
A] തോൺഡൈക്ക്
B] സ്കിന്നർ
C] പവ്ലോവ്
D] കൊഹ്ലർ


02. പഠനത്തിൽ സംഭവിക്കുന്ന ഒരേ നിരക്കിലുള്ള പുരോഗതിയെ കാണിക്കുന്ന ലേഖ?
A] ഉന്മധ്യ വക്രം
B] നതമധ്യ വക്രം
C] സമ്മിശ്ര വക്രം
D] ഋജുരേഖ വക്രം


03. മനശ്ചാലക മേഖലയിലെ വ്യവഹാരങ്ങളെ വർഗ്ഗീകരിച്ചവരിൽ പ്രമുഖൻ?
A] ബി.എസ്.ബ്ലൂം
B] ആർ.ക്രാത്ത്വവൽ
C] എ.ജെ.ഹാരോ
D] ബി.ബി.മാസിയ


04. തന്റെ ഉദ്ദേശങ്ങൾക്കനുസൃതമായി കുട്ടികളെ പ്രാപ്തരാക്കുവാൻ അധ്യാപകന്റെ കയ്യിലുള്ള ഉപകരണമാണ് പാഠ്യപദ്ധതി എന്ന് അഭിപ്രായപ്പെട്ടത് ആരാണ്?
A] കിൽപാട്രിക്
B] പേസ്റ്റലോസി
C] കണ്ണിങ്ഹാം
D] സ്കിന്നർ


05. പ്രായോഗിക തലത്തിൽ അസാധാരണമായ വക്രം?
A] ഉന്മധ്യ വക്രം
B] നതമധ്യ വക്രം
C] സമ്മിശ്ര വക്രം
D] ഋജുരേഖ വക്രം



06. ഒരു ദ്രാവിഡ വിദ്യാകേന്ദ്രത്തിന് ഉദാഹരണം?
A] നളന്ദ
B] കാന്തള്ളൂർശാല
C] തക്ഷശില
D] ഇവയൊന്നുമല്ല


07. പ്രാരംഭ ഘട്ടത്തിൽ പഠനം ത്വരിതഗതിയിലും പിന്നീട് ക്രമേണ മന്ദഗതിയിലും ആകുകയും ചെയ്താൽ അതിന്റെ
A] ഉന്മധ്യ വക്രം
B] നതമധ്യ വക്രം
C] സമ്മിശ്ര വക്രം
D] ഋജുരേഖ വക്രം


08. ബുദ്ധമത വിദ്യാഭ്യാസത്തിൽ വിദ്യാരംഭം കുറിക്കുന്ന പ്രായം?
A] 5 വയസ്
B] 6 വയസ്
C] 7 വയസ്
D] 8 വയസ്


09. പ്രവർത്തനം ലളിതമാകുകയോ, പഠിതാവിന് സമാനമായ പ്രവർത്തനത്തിൽ മുൻ പരിശീലനം കിട്ടുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ താഴെ പറയുന്ന ഏത് പഠനവക്രമാണ് നമ്മുക്ക് ലഭിക്കുക?
A] ഉന്മധ്യ വക്രം
B] നതമധ്യ വക്രം
C] സമ്മിശ്ര വക്രം
D] ഋജുരേഖ വക്രം


10. മാർക്സ് വെർതിമർ ഏത് മനഃശാസ്ത്ര വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
A] വ്യവഹാര മനഃശാസ്ത്രം
B] ഹോർമിക് മനഃശാസ്ത്രം
C] വ്യക്തിത്വ മനഃശാസ്ത്രം
D] ഗെസ്റ്റാൾട്ട് മനഃശാസ്ത്രം


Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions Monthly Current Affairs

Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

0 تعليقات

إرسال تعليق

Post a Comment (0)

أحدث أقدم