PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ - 01

പി.എസ്.സി പരീക്ഷകളിൽ ആവർത്തിക്കുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയ പുതിയ പംക്തിയാണ് ഇത്. ഈ പംക്തിയിൽ ഉൾപ്പെടുന്ന ചോദ്യങ്ങൾ പി.എസ്.സി പരീക്ഷയിൽ ഇന്നിയും ആവർത്തിച്ച് വരാൻ സാധ്യതയുണ്ട്. വായിക്കൂ മാർക്ക് നേടി റാങ്ക് ലിസ്റ്റിൽ ഇടം നേടൂ....

1. രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവാര്?
(A) ലൂയി പാസ്റ്റർ
(B) എഡ്വാർഡ് ജന്തർ
(C) റോബർട്ട് കോക്ക്
(D) ജൊനാസ് സാൾക്ക്
ശരിയുത്തരം
എഡ്വാർഡ് ജന്നർ


  • ലോകത്തിലെ ആദ്യ വാക്സി നായ വസൂരി വാക്സിൻ വികസിപ്പിച്ചത് ഇദ്ദേഹമാണ്.
  • പേവിഷ ബാധ, ആന്ത്രാക്സ് എന്നിവയ്ക്കെതിരെ ആദ്യമായി വാക്സിൻ വികസിപ്പിച്ച വ്യക്തിയാണ് ലൂയി പാസ്റ്റർ.
  • ജൊനാസ് സാൾക്ക് ആണ് ഓറൽ പോളിയോ വാക്സിൻ കണ്ടെത്തിയത്.


0 Comments

Post a Comment

Post a Comment (0)

Previous Post Next Post