PSC Examination Fees Hiked

പി.എസ്.സി. പരീക്ഷ0 ഫിസ് ഇരട്ടിയാക്കി
പി.എസ്സി നടത്തുന്ന വകുപ്പുതല പരീക്ഷകളുമായി ബന്ധപ്പെട്ടുള്ള ഫീസ് നിരക്കുകൾ ഇരട്ടിയാക്കി. 100% വർധന വേണമെന്ന് ആവശ്യപ്പെട്ടുള്ള പി.എസ്സി യുടെ ആവശ്യം സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു.
പുതിയ ഫീസ് നിരക്ക്: 
വകുപ്പുതല പരീക്ഷയ്ക്കുള്ള ഓരോ പേ പ്പറിനും 150 രൂപ
ഓരോ പരീക്ഷാ സർട്ടിഫിക്കറ്റിനും 200 രൂപ
ഡ്യൂപ്ലിക്കറ്റ് സർട്ടിഫിക്കറ്റിന് 1000 രൂപ
ഒഎംആർ ഉത്തരക്കടലാസിന്റെ പകർപ്പിന് 600 രൂപ
ഒ.എം.ആർ ഉത്തരക്കടലാസ് പുനഃപരിശോധിക്കാൻ 150 രൂപ
സർട്ടിഫിക്കറ്റ് സെർച്ച് ഫീസ് (ഓരോ വർഷവും) 300 രൂപ
സത്യവാങ്മൂലം 300 രൂപ.

0 تعليقات

إرسال تعليق

Post a Comment (0)

أحدث أقدم