Kerala PSC Malayalam Current Affairs 26 December 2016

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
  1. ഇന്ത്യ അടുത്തിടെ ഒഡീഷയിലെ അബ്ദുൽ കലാം ദ്വീപിൽ നിന്ന് വിജയകരമായി പരീക്ഷിച്ച ആണവായുധ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽഏതാണ്? - അഗ്നി - 5 
  2.  അടുത്തിടെ അന്തരിച്ച ബഹിരാകാശ യാത്ര നടത്തുന്ന മൂന്നാമത്തെ ബ്രിട്ടീഷുകാരനായ പ്രമുഖ ബ്രിട്ടീഷ് - അമേരിക്കൻ ബഹിരാകാശ സഞ്ചാരി - പിയേഴ്സ് സെല്ലേഴ്സ് 
  3. ദേശീയ ഉപഭോക്‌തൃ ദിനാചരണത്തിന്റെ ഭാഗമായി ഉപഭോക്‌തൃ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഹെൽപ് ലൈൻ നമ്പർ ഏതാണ്? - 14404 
  4. ദേശീയ ഉപഭോക്‌തൃ ദിനാചരണത്തിന്റെ ഭാഗമായി ഉപഭോക്‌തൃ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ -  'സ്മാർട്ട് കൺസ്യൂമർ'
  5. കേരളത്തിൽ ആദ്യമായി വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള ഒരു  ദുരന്തനിവാരണ സേന (സ്റ്റുഡന്റ്‌സ് റാപ്പിഡ് റെസ്പോൺസ് ഫോഴ്സ്) നിലവിൽ വന്ന ജില്ല ഏതാണ്? - കോഴിക്കോട് 
  6. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്‌മസ്‌ ട്രീ നിർമിച്ച സ്ഥലം - കൊളംബോ 
  7. അടുത്തിടെ സിറിയയിലേക്കുള്ള യാത്രാമധ്യേ 92 യാത്രക്കാരുമായി കരിങ്കടലിൽ തകർന്നു വീണ റഷ്യൻ സൈനിക വിമാനം - TU 154 
  8. വനം വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ മഹാരാഷ്ട്ര സർക്കാർ ആരംഭിച്ച ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ - 1926
  9. അടുത്തിടെ രാജ്യസഭ അംഗത്വം രാജിവെച്ച സിനിമാ താരം - മിഥുൻ ചക്രബർത്തി (തൃണമൂൽ കോൺഗ്രസ്) 
  10.  ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റിയുടെ (GCDA) പുതിയ ചെയർമാനായി നിയമിതനായത് ആരാണ്? - സി.എൻ മോഹനൻ 
  11. അടുത്തിടെ ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണൽ ഉറുദു സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റിന് അർഹനായ ബോളിവുഡ് നടൻ ആരാണ്? - ഷാരൂഖ് ഖാൻ
  12. അടുത്തിടെ ഡി.ആർ.ഡി.ഒ സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ (വ്യോമനിയന്ത്രിത ബോംബ്) വിജയകരമായി പരീക്ഷിച്ച സ്ഥലം - ചാന്ദിപ്പൂർ 
  13.  2017 ദാനധർമ വർഷമായി (Year of giving) ആചരിക്കാൻ തീരുമാനിച്ച ഗൾഫ് രാജ്യം ഏതാണ്? - യു.എ.ഇ
  14. മൂന്നു മാസത്തെ നിരോധനത്തിനു ശേഷം അടുത്തിടെ വീണ്ടും പ്രസിദ്ധീകരണാനുമതി ലഭിച്ച ജമ്മു കാശ്മീരിലെ ഇംഗ്ലീഷ് ദിനപത്രം - കാശ്മീർ റീഡർ 
  15. ഗൂഗിൾ - റെയിൽടെൽ സൗജന്യ വൈഫൈ സർവീസ് ആരംഭിച്ച നൂറാമത്തെ റെയിൽവേ സ്റ്റേഷൻ - ഉദകമണ്ഡലം 
  16. അടുത്തിടെ അഞ്ചാം തലമുറയിൽപ്പെട്ട ഏറ്റവും പുതിയ പോർവിമാനമായ FC-31 Gyrfalcon വിജയകരമായി പരീക്ഷിച്ച രാജ്യം - ചൈന 
  17. കേരള ഫീഡ്‌സ് ലിമിറ്റഡിന്റെ പുതിയ ചെയർമാൻ  - കെ.എസ് ഇന്ദുശേഖരൻ നായർ 
  18. കേരള അഗ്രോ മെഷിനറി കോർപറേഷന്റെ പുതിയ ചെയർമാൻ - പി.ബാലചന്ദ്രൻ 
  19.  അടുത്തിടെ ക്രിസ്‌മസ്‌ ആഘോഷങ്ങൾക്ക് നിരോധനമേർപ്പെടുത്തിയ ഏഷ്യൻ രാജ്യം - ഉത്തരകൊറിയ 
  20.  അടുത്തിടെ ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച 6117 നർത്തകരെ ഉൾപ്പെടുത്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ കുച്ചിപ്പുടി നൃത്ത പ്രകടനം അരങ്ങേറിയ സ്ഥലം - വിജയവാഡ 
  21.  സംസ്ഥാന മത്സ്യ ബോർഡിന്റെ പുതിയ ചെയർമാനായി നിയമിതനാകുന്നത് - പി.പി ചിത്തരഞ്ജൻ
  22. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസിന്റെ പുതിയ പരിശീലകൻ - സാം അലാർഡെയ്‌സ്
  23. ഇന്ത്യയിൽ ആദ്യമായി പൂർണ്ണമായും ബയോ-ഡീസൽ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന പൊതുഗതാഗത ബസ്സുകൾ നിരത്തിലിറക്കിയ സംസ്ഥാനം? - കർണ്ണാടകം 
READ CURRENT AFFAIRS QUESTIONS IN ENGLISH - CLICK HERE

    1 تعليقات

    1. I need a good guide to write PSC exam.I need to know way to LD clerk exam...what all I need to do.Phone:9400162156.
      This is a great helping site for PSC.Thanks a lot

      ردحذف

    إرسال تعليق

    Post a Comment

    أحدث أقدم