| നെല്ല് | തെങ്ങ് |
|---|---|
| അശ്വതി രോഹിണി അന്നപൂർണ്ണ ജയ ജ്യോതി ഭാരതി ശബരി പൊന്നാര്യൻ ഐ.ആർ 8 ബസുമതി ത്രിവേണി കാർത്തിക |
ആഫ്രിക്കൻ വെസ്റ്റ് കോസ്റ്റ് മലയൻ ഡ്വാർഫ് കേര ഗംഗ ലക്ഷ ഗംഗ ടി x ഡി ഡി x ടി |
| കശുമാവ് | കുരുമുളക് |
| അമൃത മൃദുല കനക ധന പ്രിയങ്ക ധാരാശ്രീ |
പന്നിയൂർ - 1 പന്നിയൂർ - 2 പന്നിയൂർ - 3 പന്നിയൂർ - 4 പന്നിയൂർ - 5 ശ്രീകര ശുഭകര പൗർണമി പഞ്ചമി |
| കരിമ്പ് | വാഴ |
| കോ 997 തിരുമധുരം |
ബി.ആർ.എസ് - 1 ബി.ആർ.എസ് - 2 |
| എള്ള് | മരച്ചീനി |
| സോമ സുര്യ തിലക് തിലക്താര തിലോത്തമ കായംകുളം - 1 |
ശ്രീസഹ്യം ശ്രീ ശൈലം ശ്രീ വിശാഖ് ശ്രീ ജയ ഏച്ച്-165 |
| പാവൽ | മുളക് |
| പ്രിയ പ്രീതി പ്രിയങ്ക |
ജ്വാല ജ്വാലാസഖി ജ്വാലാമുഖി ഉജ്ജ്വല |
| വെണ്ട | ചീര |
| കിരണ്‍ | അരുണ്‍ മോഹിനി |
| ഗോതമ്പ് | മാതളം |
| ഗിരിജ സോണാലിക കല്യാൺസോണ |
ഗണേഷ് |
| വഴുതന | തക്കാളി |
| സൂര്യ നീലിമ ശ്വേത ഹരിത |
അനഘ ശക്തി മുക്തി |
| മത്തൻ | മഞ്ഞൾ |
| സുവർണ്ണ സരസ് അമ്പിളി |
സുവർണ്ണ രശ്മി പ്രഭ പ്രതിഭ റോമ സുഗന്ധ സുഗുണ സുദർശന |
| കൈതച്ചക്ക | കൂൺ |
| മൗറീഷ്യസ് ക്യു |
നന്ദൻ ചിപ്പിക്കൂൺ വൈക്കോൽ കൂൺ |
| മാമ്പഴം | അടയ്ക്ക |
| നീലം അൽഫോൻസ മൽഗോവ സന്ധ്യ |
മംഗള |
Digital Contents for PSC Study

إرسال تعليق