ചുവപ്പ് നിറവുമായി ബന്ടപ്പെട്ടു പി.എസ്.സി.പരീക്ഷക്ക് വന്ന ചോദ്യങ്ങളെ പരിചയ പെടാം ....
--
എല്ലാ ഭാവുകങ്ങളും നേരുന്നു
- ചുവന്ന ഗ്രഹം:- ചൊവ്വ
- ചുവന്ന ത്രികോണം :- കുടുംബാസുത്രണം,മാരക വിഷം
- ചുവന്ന കൊടി :- വിപ്ലവം
- ചുവന്ന സീറ്റ് :- രാജ്യസഭ
- ചുവന്ന ഫോസ്ഫറസ് :- തീപ്പട്ടി നിര്‍മാണം
- ചുവന്ന ക്രോസ് :- ആതുരസേവനം
- ചുവന്ന രക്തം :- ഹിമോഗ്ലോബിന്‍
- ചുവന്ന റോസ് :- ആന്ത്രപ്രദേശ് ഇലെ നക്സലുകള്‍ക്ക് എതിരെയുള്ള സൈനിക നടപടി
- ചുവന്ന കടല്‍ :- ആല്‍ഗകള്‍ മുലം
- red square :- മോസ്കോയില്‍
- ചുവന്ന രക്നം :- മാണിക്യം
എല്ലാ ഭാവുകങ്ങളും നേരുന്നു
إرسال تعليق