- ഏറ്റവും ദൈര്‍ഘ്യം ഏറിയ നിയമസഭ :- നാലാം കേരള നിയമസഭ (1970 -77 )
- ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ നിയമസഭ :- ആറാം കേരള നിയമസഭ (1980 -82 )
- ഏറ്റവും കുടുതല്‍ കാലം നിയമസഭാംഗം അയ വ്യക്തി :- കെ.എം.മാണി (2010 ജൂലൈ 31 നു കെ.എം.മാണി ഇക്കാര്യത്തില്‍ കെ.ആര്.ഗൌരി അമ്മയുടെ റെക്കോര്‍ഡ് മറികടന്നു.)
- ഏറ്റവും കുറച്ചു കാലം നിയാമാസഭംഗം ആയ വ്യക്തി :- സി.ഹരിദാസ് (10 ദിവസം,1980 ഫെബ്രുവരി)
- ഏറ്റവും ഭുരിപക്ഷം നേടിയ വ്യക്തി :- പി.ജയരാജന് (2005 ലെ ഉപതിരഞ്ഞെടുപ്പില്‍ 45865 വോട്ടു)
- ഏറ്റവും കുറഞ്ഞ ഭുരിപക്ഷം നേടിയ വ്യക്തി:-എ.എ.അസിസ് (5 വോട്ടു)
- ഏറ്റവും കുടുതല്‍ കാലം ഭരിച്ച മന്ത്രിസഭ :-സി .അച്യുതമേനോന് മന്ത്രിസഭ(1970 -77 )
- ഏറ്റവും കുറച്ചു കാലം ഭരിച്ച മന്ത്രിസഭ :- കെ.കരുണാകരന് മന്ത്രിസഭ (മാര്‍ച്ച്-ഏപ്രില്‍ 1977 )
- ഏറ്റവും അധികം കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി:-ഇ.കെ.നായന്നാര്‍
- ഏറ്റവും കുറച്ചു കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി:-സി.ഏച്ച്.മുഹമ്മദ് കോയ
- ഏറ്റവും അധികം കാലം മന്ത്രി ആയ വ്യക്തി:-കെ.എം.മാണി
- ഏറ്റവും കുറച്ചു കാലം മന്ത്രി ആയ വ്യക്തി:-എം.പി.വീരേന്ദ്രകുമാര്‍
- ഏറ്റവും കുടുതല്‍ കാലം സ്പിക്കര് ആയിരുന്ന വ്യക്തി:-വക്കം പുരുഷോത്തമന്
- ഏറ്റവും കുറച്ചു കാലം സ്പിക്കര് ആയിരുന്ന വ്യക്തി:- എ.സി.ജോസ്
- ഏറ്റവും കുടുതല്‍ നിയമസഭകളില്‍ അങ്ങമായ വ്യക്തി:- കെ.ആര് .ഗൌരിയമ്മ (12 )
- ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും അധികം ജയിച്ച വ്യക്തി :- കെ.എം.മാണി (1965 മുതല്‍ 10 തവണ പാല മണ്ഡലത്തില്‍ നിന്നും ജയിച്ചു.)
- ഏറ്റവും അധികം തവണ ബജറ്റ് അവതരിപ്പിച്ച മന്ത്രി :-കെ.എം.മാണി (8 തവണ)
- കേരള നിയമസഭയിലേക്ക് ഏതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട അംഗം :-എം.ഉമേഷ് റാവു (മഞ്ചേശ്വരം 1957 )
- ഏറ്റവും പ്രായം കുടിയ നിയമസഭാംഗം :-വി.എസ്.അച്യുതാനന്തന് (2010 ഓഗസ്റ്റ് 18 നു അദേഹത്തിന് 87 വയസു തികഞ്ഞു, ഗൌരിയമ്മയുടെ റെക്കോര്‍ഡ് ആണ് ഇദേഹം തകര്‍ത്തത്)
- ഏറ്റവും കുറഞ്ഞ പ്രായത്തില്‍ നിയമസഭാംഗം ആയ വ്യക്തി :- ആര്.ബാലകൃഷ്ണപിള്ള
- ഏറ്റവും അദികം കാലം അംഗം ആയിരുന്ന അങ്ങ്ലോ-ഇന്ത്യന്‍ അംഗം:-സ്റ്റീഫന്‍ പാദുവ
- ഏറ്റവും ദൈര്‍ഘ്യം ഏറിയ നിയമസഭ സമ്മേളനം :- 1959 ലെ ഒന്നാം നിയമസഭയുടെ ആദ്യ സമ്മേളനം (72 ദിവസം)
- ഏറ്റവും ദൈര്‍ഘ്യം ഏറിയ നിയമസഭസിറ്റിങ്ങ് :- 1987 ഡിസംബര്‍ 12 നു രാവിലെ 8 .30 മുതല്‍ ഡിസംബര്‍ 13 നു രാവിലെ 4 .35 വരെ.
- ഏറ്റവും ഹസ്വമായ നിയമസഭസിറ്റിങ്ങ് :- 1979 ഒക്ടോബര്‍ 8 (രണ്ടു മിനിട്ട്)
- തിരഞ്ഞെടുപ്പ് നടന്നിട്ടും നിയമസഭ രുപവല്കരിക്കാതെ പോയ വര്‍ഷം :- 1965
- നിയമസഭാംഗം ആകുകയോ നിയമസഭയെ അഭിമുഖികരിക്കുകയോ ചെയാത്ത മന്ത്രി :- കെ.മുരളീധരന്
Digital Contents for PSC Study
വളരെ നല്ലത്..മലയാളത്തിൽ പൊതു വിജ്ഞാനം കൈകാര്യം ചെയ്യുന്ന സൈറ്റുകളോ..ബ്ലോഗുകളോ വളരെ കുറവാണ്.ഈ അവസരത്തിൽ താങ്കളുടെ ഈ സംരഭത്തിനു അഭിനന്ദനങ്ങൾ....
ردحذفإرسال تعليق