പട്ടം താണുപിള്ള മന്ത്രിസഭ (22.2.1960-26.9.62)
1. പട്ടം താണുപിള്ള-മുഖ്യമന്ത്രി
2. ആര്‍. ശങ്കര്‍-ഉപമുഖ്യമന്ത്രി, ധനകാര്യം
3. പി.ടി. ചാക്കോ-ആഭ്യന്തരം
4. കെ.എ. ദാമോദരമേനോന്‍-വ്യവസായം
5. പി.പി. ഉമ്മര്‍കോയ-വിദ്യാഭ്യാസം
6. കെ.ടി. അച്യുതന്‍-ട്രാന്‍സ്‌പോര്‍ട്ട്, തൊഴില്‍
7. ഇ.പി. പൗലോസ്-ഭക്ഷ്യം, കൃഷി
8. വി.കെ. വേലപ്പന്‍ (26.8.62-ല്‍ അന്തരിച്ചു)-ആരോഗ്യം, വൈദ്യുതി
9. കെ. കുഞ്ഞമ്പു-ഹരിജനോദ്ധാരണം, രജിസ്‌ട്രേഷന്‍
10. ഡി. ദാമോദരന്‍പോറ്റി-പബ്ലിക് വര്‍ക്‌സ്
11. കെ. ചന്ദ്രശേഖരന്‍-നിയമം, റവന്യൂ
ആര്‍. ശങ്കര്‍ മന്ത്രിസഭ (26.9.1962-10.9.1964)
1. ആര്‍. ശങ്കര്‍-മുഖ്യമന്ത്രി
2. പി.ടി. ചാക്കോ (20.2.1964-ല്‍ രാജിവെച്ചു)-ആഭ്യന്തരം
3. കെ.എ. ദാമോദരമേനോന്‍-വ്യവസായം, തദ്ദേശസ്വയം ഭരണം
4. പി.പി. ഉമ്മര്‍കോയ-പബ്ലിക് വര്‍ക്‌സ്
5. കെ.ടി. അച്യുതന്‍-ഗതാഗതം, തൊഴില്‍
6. ഇ.പി. പൗലോസ്-ഭക്ഷ്യം, കൃഷി
7. കെ. കുഞ്ഞമ്പു-ഹരിജനക്ഷേമം
8. ഡി. ദാമോദരന്‍പോറ്റി (8.10.1962-ല്‍ രാജിവെച്ചു)-പബ്ലിക് വര്‍ക്‌സ്
9. കെ. ചന്ദ്രശേഖരന്‍ (8.10.1962-ല്‍ രാജിവെച്ചു)- നിയമം, റവന്യൂ
10. എം.പി. ഗോവിന്ദന്‍നായര്‍ (9.10.1962-ല്‍ ചുമതലയേറ്റു)- പൊതുജനാരോഗ്യം
11. ടി.എ. തൊമ്മന്‍ (2.3.1964-ല്‍ ചുമതലയേറ്റു)-റവന്യൂ, നിയമം
Subscribe to PSC HELPER G.K by Email

إرسال تعليق