- 1949 ജൂലൈ 1 നാണു ജില്ല നിലവില്‍ വന്നത്.
- കേരളത്തിന്റെ തലസ്ഥാന നഗരം
- ജനസംഘ്യല്‍ 2 സ്ഥാനം
- കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ നെടുകാല്‍ത്തേരിയില്‍[കാട്ടാക്കട] ആണ്.
- കേരളത്തിലെ ഏറ്റവും വലിയ Children's Park ആക്കുളത്തു ആണ്.
- ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക് അഗസ്ത്യര്‍കൂടം
- Kerala Forest Training School ആസ്ഥാനം അരിപ്പയില്‍
- കേരളത്തിലെ population കൂടിയ corporation തിരുവനതപുരമാണ്.
- ജില്ലയിലെ ഏറ്റവും വലിയ കൊടുമുടി അഗസ്ത്യമല
- Vikram Sarabhai Space Centre (VSSC) തിരുവനന്തപുരം ജില്ലയിലെ തുമ്പയില്‍
- 17-)0 നൂ റ്റാ ന്ടില്‍ ബ്രിട്ടിഷുകാര്‍ നിര്‍മിച്ച കോട്ട അഞ്ചുതെങ്ങ് കോട്ട
Digital Contents for PSC Study
إرسال تعليق