അണു

ആറ്റം

1.പ്രോട്ടോണ്‍, ന്യുട്രോണ്‍ തുടങ്ങിയ കണികകള്‍ നിര്‍മ്മിച്ചിരിക്കുന്നത് "Quarks"  ഉപയോഗിച്ചാണ്‌.

2.ഏറ്റവും വലിയ ആറ്റം ഉള്ള മുലകം - ഫ്രാന്‍ഷ്യം

3.ഏടവും ചെറിയ ആറ്റം ഉള്ള  മുലകം - ഹീലിയം

4.എല്ലാ പദാര്‍ത്ഥങ്ങളും അതി സുക്ഷ്മമായ കണങ്ങളാല്‍ നിര്‍മിതമാണ്‌ എന്ന് ആദ്യമായി പ്രസ്താവിച്ചത് ഭാരതിയനായ കാണാദനന്‍.


5.ഒരു മുലകത്തിന്‍റെ നിര്‍മിതിക്കുള്ള അടിസ്ഥാന യുണിറ്റ് - ആറ്റം
6.നുക്ലിയാസ്  കണ്ടെത്തിയത്- റുതര്‍ ഫോര്‍ഡ്. 


7.ആറ്റത്തില്‍ ചാര്‍ജു ഇല്ലാത്ത കണം- ന്യുട്രോണ്‍.

8.പോസിറ്റീവ് ചാര്‍ജു ഉള്ള കണം - പ്രോട്ടോണ്‍ , പോസിട്രോണ്‍

9.നെഗറ്റീവ് ചാര്‍ജു ഉള്ള കണം- ഇലട്രോണ്‍ 

10.നുട്രൂണ്‍ കണ്ടെത്തിയത് - ജൈംസ് ചാഡ്‌ വിക്ക്  

0 تعليقات

إرسال تعليق

Post a Comment (0)

أحدث أقدم