LPSA ERNAKULAM Ranklist-ൽ ബാക്കിയുള്ളവർ എത്ര?

എറണാകുളം ജില്ലയിൽ നിലവിലുള്ള ലോവർ പ്രൈമറി സ്കൂൾ അസിസ്റ്റന്റ് റാങ്ക് പട്ടികയിൽ ഇതുവരെ നടന്ന നിയമങ്ങളുടടെ എണ്ണം താഴെ തന്നിരിക്കുന്നു. കൂടാതെ നിലവിലെ റാങ്ക് ലിസ്റ്റിൽ ഓരോ വിഭാഗത്തിലും ഇനി ബാക്കിയുള്ള ഉദ്യോഗാർഥികളുടെ എണ്ണം ബ്രാക്കറ്റിൽ നൽകിയിരിക്കുന്നു. OC വിഭാഗത്തിൽ ഒഴികെ + ചിഹ്‌നം നൽകി കൊടുത്തിരിക്കുന്നത് Supplementary Lists വിഭാഗത്തിൽ വരുന്നവരുടെ എണ്ണം ആണ് [ഉദാ : 10 + 15 (Main Lists + Supplementary Lists ]
ERNAKULAM DISTRICT
TOTAL ADVICE :- 416
DATE OF LAST ADVICE :- 09.08.2021
No Of Candidates Balance in Main List :- 40
Open Competition :- 346 [General 15]
Ezhava :- 364 [11+171]
Schedule Caste :- SL 22 [0+69]
Schedule Tribe :- ALL [0+0]
Muslim :- SL 2 [0+148]
Latin Catholics/A.I :- 346 [11+48]
Other Backward Class, :- SL 07 [0+29]
Viswakarma :- 352 [2+37]
SIUC Nadar :- SL 03 [0+4]
Hindu Nadar :- ALL [0+0]
SCCC :- 387 [0+13]
Dheevara :- SL 01 [0+11]
LV :-03 [0]
HI :- 04 [0]
LD/CP :- 06 [0]

0 Comments

Post a Comment

Post a Comment (0)

Previous Post Next Post