Commission Decisions

The Kerala Public Service Commission Decided the following this in today's Meeting.കേരള പബ്ലിക് സർവീസ് കമ്മീഷൻ ഇന്ന് ചേർന്ന അംഗങ്ങളുടെ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ താഴെക്കൊടുത്തിരിക്കുകന്നു.
2021 ജനുവരി 11 ന് ചേർന്ന കമ്മിഷൻ യോഗതീരുമാനങ്ങൾ
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
# എല്ലാ ജില്ലകളിലും വിദ്യാഭ്യാസ വകുപ്പിൽ യു.പി. സ്കൂൾ ടീച്ചർ (മലയാളം - മീഡിയം) (കാറ്റഗറി നമ്പർ 517/19). 
# എല്ലാ ജില്ലകളിലും വിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 516/19).

0 Comments

Post a Comment

Post a Comment (0)

Previous Post Next Post