സാമ്പത്തിക സംവരണം One Time Profile ൽ എങ്ങനെ Update ചെയ്യണം

ഉദ്യോഗാർഥികൾ പ്രൊഫൈലിൽ ലോഗിൻ ചെയ്യുക. ഹോം സ്ക്രീനിൽ കാണുന്ന EWS- Economically Weaker Sections എന്ന ബട്ടണിൽ Click ചെയ്യുക.

Do you belong to Economically Weaker Section? എന്ന ചോദ്യത്തിന് YES തിരഞ്ഞെടുക്കുക. അതിന് താഴെയുള്ള ഡിക്ലറേഷൻ ടിക് ചെയ്ത് SAVE

ബട്ടൺ അമർത്തി പൂർത്തിയാക്കുക.

23-10-2020ൽ നിലവിലുള്ളതും അതിനു ശേഷം പുറപ്പെടുവിക്കുന്നതുമായ വിജ്ഞാപനങ്ങൾ പ്രകാരമുള്ള തസ്തികകൾക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിൽ ഈ അപേക്ഷകൾ ഉദ്യോഗാർഥി തന്നെ പരിശോധിച്ച് EWS claim ഉറപ്പു വരുത്തണ്ടതാണ്.

പിഎസ്തി ആവശ്യപ്പെടുമ്പോൾ സർക്കാർ ഉത്തരവ് പ്രകാര മുള്ള രേഖകൾ ഹാജരാക്കണം.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 14 നീട്ടിയ തസ്തികകളിൽ സാമ്പത്തിക സംവരണത്തിന് അർഹരായ ഉദ്യോഗാർഥികൾ നിശ്ചിത തീയതിക്കുള്ളിൽ സംവരണത്തിനുള്ള അവകാശവാദം രേഖപ്പെടുത്തണം.

സാമ്പത്തിക സംവരണം സംബന്ധിച്ച വിശദ വിവരത്തിന് 23-10-2020ലെ ജി.ഒ (പി) നമ്പർ. 142020പി ആൻഡ് എആർ ഡി ഉത്തരവ് പരിശോധിക്കുക.

0 Comments

Post a Comment

Post a Comment (0)

Previous Post Next Post