Kerala PSC Helper provide you the number of candidates those who are applied for Upper Primary School Teachers (UPST) in 14 districts.
കേരള പി.എസ്.സി പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ (517/2019) പ്രകാരം അവസാന തിയതിയ്ക്ക് മുൻപ് യു.പി.സ്‌കൂൾ ടീച്ചർ തസ്‌തികയ്ക്ക് അപേക്ഷിച്ചവരുടെ എണ്ണം കഴിഞ്ഞ തവണ ഉണ്ടായിരുന്നതിനേക്കാൾ വൻ കുറവുണ്ടായി. കെ-ടെറ്റ് നിരബന്ധമാക്കിയത് മൂലമാണ് അപേക്ഷകളിൽ വൻതോതിൽ കുറവുണ്ടായത്.
പതിനാല് ജില്ലകളിലുമായി 1,07,257 പേരാണ് ഫെബ്രുവരി 5 അർധരാത്രി 12 മണിക്ക് മുൻപ് അപേക്ഷ സമർപ്പിച്ചവർ.
ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ച ജില്ല മലപ്പുറമാണ്.പത്തനംതിട്ട ജില്ലയിലാണ് അപേക്ഷകർ ഏറ്റവും കുറവുള്ളത്.

| Name of District | Number of Candidates Applied |
|---|---|
| Thiruvananthapuram | 8,703 |
| Kollam | 8,515 |
| Pathanamthitta | 2,652 |
| Alappuzha | 3,584 |
| Kottayam | 3,763 |
| Ernakulam | 7,262 |
| Idukki | 2,917 |
| Thrissur | 7,616 |
| Palakkad | 9,166 |
| Malappuram | 23,440 |
| Kozhikkode | 10,937 |
| Wayanad | 3,521 |
| Kannur | 8,303 |
| Kasargod | 6,878 |
| TOTAL APPLICATION | 1,07,257 |

Post a Comment