Kerala PSC Malayalam Grammar Questions and Answers - 01 (മധുരം മലയാളം - 01)

മലയാളത്തിലെ അക്ഷരമാലയെ സ്വരാക്ഷരങ്ങൾ എന്നും വ്യജ്ഞനാക്ഷരങ്ങൾ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്.
സ്വരാക്ഷരങ്ങൾ 
15 സ്വരാക്ഷരങ്ങൾ ഉണ്ടെങ്കിൽ തന്നെയും 13 സ്വരങ്ങളെ മാത്രമേ നമ്മൾ എണ്ണത്തിൽ കൂട്ടൂ..
വ്യഞ്ജനാക്ഷരങ്ങൾ 

ആദ്യത്തെ 25 വ്യഞ്ജനാക്ഷരങ്ങളെ വർഗ്ഗാക്ഷരങ്ങൾ എന്ന് വിളിക്കുന്നു.

0 Comments

Post a Comment

Post a Comment (0)

Previous Post Next Post