Kerala PSC Helper New Announcement

പ്രിയപ്പെട്ട വായനക്കാരെ നിങ്ങൾ ഏവരും ഇഷ്ടപ്പെട്ട കേരള പി.എസ്.സി ഹെൽപ്പർ കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷം വായനക്കാരിലേക്ക് എത്തുകയാണ്. ചില സാങ്കേതിക കാരണങ്ങളാൽ ആണ് പോസ്റ്റുകൾ പ്രസിദ്ധീകരിക്കാൻ കഴിയാതിരുന്നത്. നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് നാളെ മുതൽ
'Kerala PSC GK Class Room' എന്ന തലക്കെട്ടിൽ പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളുടെ മുന്നിൽ എത്തുന്നു.
'English is Easy' എന്ന തലക്കെട്ടിൽ English Grammar  ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളുടെ മുന്നിൽ എത്തുന്നു.
'മധുരം മലയാളം' എന്ന തലക്കെട്ടിൽ മലയാളം ഗ്രാമർ ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളുടെ മുന്നിൽ എത്തുന്നു.



0 Comments

Post a Comment

Post a Comment (0)

Previous Post Next Post