Kerala PSC GK Class Room includes Malayalam General Knowledge Questions and Answers for various Kerala Public Service Commission (Kerala PSC) Conducting Examination Like Lower Division Clerk (LDC) Last Grade Servents (Now Office Assistant) Assistant Grade and many more examinations.
DOWNLOAD THIS POST IN PDF
51. പാർലമെന്റിനെ അഭിമുഖീകരിക്കാത്ത ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?
Answer :- ചരൺ സിങ്
52. ഇന്ത്യൻ ഭരണഘടനാ പരിഷ്‌കരിക്കുന്നതിനായി നിയമിക്കപ്പെട്ട കമ്മീഷൻ?
Answer :- ജസ്റ്റിസ് വെങ്കിട ചെല്ലയ്യ
53. പത്തുരൂപ നോട്ടിൽ ഒപ്പുവയ്ക്കുന്നത് ആരാണ്?
Answer :- റിസർവ് ബാങ്ക് ഗവർണ്ണർ
54. ആരുടെ കീഴിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത്?
Answer :- ആരുടേയും കീഴിലല്ല
55. മദ്യം അധികമായി കഴിക്കുന്നത് ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്?
Answer :- കരൾ
56. വൈദ്യുതി ബൾബിന്റെ പവർ അളക്കുന്ന യൂണിറ്റ്?
Answer :- വാട്ട്
57. മർദ്ദം അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റ്?
Answer :- ബാരോമീറ്റർ
58. വൈദ്യുത മോട്ടോറിൽ നടക്കുന്ന ഊർജ്ജ മാറ്റം എന്ത്?
Answer :- വൈദ്യുതോർജ്ജം യന്ത്രികോർജ്ജമായി മാറുന്നു
59. ചിന്നസ്വാമി സ്റ്റേഡിയം ഏത് സംസ്ഥാനത്താണ്?
Answer :- കർണ്ണാടകം
60. 'മയ്യഴിയുടെ തീരങ്ങളിൽ' ആരുടെ നോവലാണ്?
Answer :- എം.മുകുന്ദൻ
61. സംസ്‌കൃത സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ്?
Answer :- കാലടി
62. എം.എൽ.ഖുശ്രു എത്രമത് ധനകാര്യ കമ്മീഷൻ ചെയർമാൻ ആയിരുന്നു?
Answer :- 11
63. റൊണാൾഡോ എന്ന ഫുട്ബാൾ കളിക്കാരൻ ഏത് രാജ്യക്കാരനാണ്?
Answer :- ബ്രസീൽ
64. ഏറ്റവും വേഗതയുള്ള മൃഗം ഏതാണ്?
Answer :- ചീറ്റ
65. കീടങ്ങളെ സംബന്ധിക്കുന്ന ശാസ്‌ത്രശാഖ ഏതാണ്?
Answer :- എന്റമോളജി
66. ഏത് വർഷമാണ് ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത്?
Answer :- 1920
67. എലിഫന്റാ ഗുഹകൾ ഏത് നഗരത്തിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്?
Answer :- മുംബൈ
68. കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ള ജില്ല ഏതാണ്?
Answer :- പാലക്കാട്
69. ഇന്ത്യയിൽ ആദ്യമായി റെയിൽ ഗതാഗതം ആരംഭിച്ച വർഷം?
Answer :- 1853
70. ഇസ്ലാം മതം വരുന്നതിന് മുൻപ് അഫ്ഗാനിസ്ഥാനിലെ മതം?
Answer :- ബുദ്ധമതം
71. ഭൂമിയിലെ ഏറ്റവും വലുപ്പം കൂടിയ ജീവി?
Answer :- നീലത്തിമിംഗലം
72. ഇന്ത്യൻ സംയുത സേനയുടെ സുപ്രീം കമാണ്ടർ ആരാണ്?
Answer :- രാഷ്‌ട്രപതി
73. രക്തത്തിന് ചുവപ്പ്‌നിറം നൽകുന്നത്?
Answer :- ഹീമോഗ്ലോബിൻ
74. തമിഴ്‌നാട്ടിൽ നിന്ന് ഉത്ഭവിച്ചു അറബിക്കടലിൽ ചേരുന്ന കേരളത്തിലെ പ്രധാന നദി?
Answer :- ഭാരതപ്പുഴ
75. സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന നൃത്തം?
Answer :- മോഹിനിയാട്ടം
76. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു?
Answer :- ജോസഫ് മുണ്ടശ്ശേരി
77. ക്ഷേത്രപ്രവേശന വിളംബരം നടത്തിയ രാജാവ്?
Answer :- ശ്രീ ചിത്തിരതിരുനാൾ
78. രാജ്യസഭ അംഗമാവണമെങ്കിൽ എത്ര വയസ്സ് പൂർത്തിയായിരിക്കണം?
Answer :- 30
79. ഡൽഹി ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
Answer :- യമുന
80. വാഗൺ ട്രാജഡി ഏത് സംഭവവുമായി ബന്ധപ്പെട്ടതാണ്?
Answer :- മലബാർ ലഹള
81. ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
Answer :- സുന്ദർലാൽ ബഹുഗുണ
82. മദ്യം വിഷമാണ്, അത് ഉണ്ടാക്കരുത്, വിൽക്കരുത്, കുടിക്കരുത് എന്ന് പറഞ്ഞതാര്?
Answer :- ശ്രീനാരായണ ഗുരു
83. കേരളത്തിൽ പഞ്ചായത്ത് ആക്ട് നിലവിൽവന്ന വർഷം?
Answer :- 1994
84. ബ്ലീച്ചിങ് പൗഡർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വാതകം?
Answer :- ക്ലോറിൻ
85. കലക്കത്തു ഭവനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- കുഞ്ചൻ നമ്പ്യാർ
86. പ്രാഥമിക വർണ്ണങ്ങൾ ഏവ?
Answer :- ചുവപ്പ് പച്ച നീല
87. ജലദോഷത്തിനു കാരണമായ ജീവി?
Answer :- വൈറസ്
88. മനുഷ്യ ഹൃദയത്തിന്റെ ഭാരം?
Answer :- 250 - 300 ഗ്രാം
89. ഏറ്റവും ആയുസുള്ള ജീവി ഏതാണ്?
Answer :- ആമ
90. തരംഗദൈർഘ്യം കൂടിയ നിറം?
Answer :- ചുവപ്പ്
91. 'ഇന്ത്യയുടെ വാനമ്പാടി' എന്നറിയപ്പെടുന്നത്?
Answer :- സരോജിനി നായിഡു
92. സർദാർ സരോവർ അണകെട്ട് ഏത് നദിയിലാണ്?
Answer :- നർമ്മദ
93. ജനങ്ങളുമായി നേരിട്ട് പണമിടപാട് നടത്താത്ത ബാങ്ക്?
Answer :- റിസർവ് ബാങ്ക്
94. 'ഓമനത്തിങ്കൽ കിടാവോ' എന്ന് തുടങ്ങുന്ന വരികൾ രചിച്ചത് ആരാണ്?
Answer :- ഇരയിമ്മൻ തമ്പി
95. ഇന്ത്യയിലെ ആദ്യ കാർഷിക സർവകലാശാല ഏതാണ്?
Answer :- ജി.ബി.പന്ത് കാർഷിക സർവകലാശാല
96. ഇന്ത്യയിലെ ആദ്യ സ്റ്റീൽ പ്ലാന്റ് സ്ഥാപിതമായ നഗരം?
Answer :- ജംഷഡ് പൂർ
97. ഇന്ത്യയിലെ ആദ്യ സയൻസ് സിറ്റി ഏതാണ്?
Answer :- കൊൽക്കത്ത
98. ഇന്ത്യയിലെ ആദ്യ സിനിമ ഹാൾ?
Answer :- എൽഫിൻസ്റ്റൺ പിക്ച്ചർ പാലസ്, കൊൽക്കത്ത
99. ഇന്ത്യയിലെ ആദ്യ സ്പോർട്സ് മ്യുസിയം?
Answer :- പട്യാല
100. ഇന്ത്യയിലെ ആദ്യത്തെ സംസാരിക്കുന്ന ചലചിത്രം?
Answer :- ആലംആര

Post a Comment