സംസ്ഥാന സർക്കാർ സർവീസിൽ പ്രവേശിക്കാൻ ആധാർ നിർബന്ധം. ജോലിയിൽ പ്രവേശിക്കുന്നവർ ഒരു മാസത്തിനകം അവരുടെ പി എസ് സി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ ആധാർ ബന്ധിപ്പിക്കണം. ഇത് നിയമനാധികാരികൾ ഉറപ്പുവരുത്തണം. ജോലിയിൽ പ്രവേശിച്ച ഇതിനകം നിയമന പരിശോധന പൂർത്തിയാക്കാത്തവരും PSC യിലെ അവരുടെ പ്രൊഫൈലിൽ ആധാർ ബന്ധിപ്പിക്കണം.നിയമന പരിശോധന സുരക്ഷിതമാക്കാനും തൊഴിൽ തട്ടിപ്പ് തടയാനും വേണ്ടിയാണ് PSC ആധാർ നിർബന്ധമാക്കിയത്.
Aadhar is compulsory for Govt Job
byMash
-
0

Post a Comment