Kerala Public Service Commission recently issued a notice that contains new instructions for PSC Examination Candidates.
à´ªി.à´Žà´¸്.à´¸ി. പരീà´•്à´·ാà´•േà´¨്à´¦്à´°à´¤്à´¤ിà´¨്à´±െ വളപ്à´ªിà´¨ുà´³്à´³ിൽ ഉദ്à´¯ോà´—ാർഥിà´•à´³െ à´®ാà´¤്à´°à´®േ ഇനി à´ª്à´°à´µേà´¶ിà´ª്à´ªിà´•്à´•ൂ. à´•ൂà´Ÿെവരുà´¨്നവർ പരീà´•്à´·ാà´•േà´¨്à´¦്à´°à´¤്à´¤ിà´¨് à´ªുറത്à´¤ുà´¨ിൽക്à´•à´£ം. പരീà´•്à´·ാസമയത്à´¤ിà´¨് അരമണിà´•്à´•ൂർമുà´®്à´ª് പരീà´•്à´·ാà´•േà´¨്à´¦്à´°à´¤്à´¤ിà´¨്à´±െ à´—േà´±്à´±ുà´ªൂà´Ÿ്à´Ÿും. പരീà´•്à´·à´•à´´ിà´ž്à´žà´¶േà´·à´®േ à´—േà´±്à´±് à´¤ുറക്à´•ൂ. à´…à´¤ിà´¨ുà´®ുà´®്à´ª് ആർക്à´•ും à´ªുറത്à´¤ുà´ªോà´•ാൻ à´…à´¨ുà´µാദമിà´²്à´². à´’à´•്à´Ÿോബർ à´®ുതൽ ഇതുനടപ്à´ªാà´•്à´•ും.
à´ªി.à´Žà´¸്.à´¸ി. പരീà´•്à´·ാà´•േà´¨്à´¦്à´°à´¤്à´¤ിà´¨്à´±െ വളപ്à´ªിà´¨ുà´³്à´³ിൽ ഉദ്à´¯ോà´—ാർഥിà´•à´³െ à´®ാà´¤്à´°à´®േ ഇനി à´ª്à´°à´µേà´¶ിà´ª്à´ªിà´•്à´•ൂ. à´•ൂà´Ÿെവരുà´¨്നവർ പരീà´•്à´·ാà´•േà´¨്à´¦്à´°à´¤്à´¤ിà´¨് à´ªുറത്à´¤ുà´¨ിൽക്à´•à´£ം. പരീà´•്à´·ാസമയത്à´¤ിà´¨് അരമണിà´•്à´•ൂർമുà´®്à´ª് പരീà´•്à´·ാà´•േà´¨്à´¦്à´°à´¤്à´¤ിà´¨്à´±െ à´—േà´±്à´±ുà´ªൂà´Ÿ്à´Ÿും. പരീà´•്à´·à´•à´´ിà´ž്à´žà´¶േà´·à´®േ à´—േà´±്à´±് à´¤ുറക്à´•ൂ. à´…à´¤ിà´¨ുà´®ുà´®്à´ª് ആർക്à´•ും à´ªുറത്à´¤ുà´ªോà´•ാൻ à´…à´¨ുà´µാദമിà´²്à´². à´’à´•്à´Ÿോബർ à´®ുതൽ ഇതുനടപ്à´ªാà´•്à´•ും.
15 à´®ിà´¨ിà´±്à´±ുà´®ുà´¨്à´ªുà´®ാà´¤്à´°ം à´ª്à´°à´µേà´¶à´¨ം
* പരീà´•്à´·à´¯്à´•്à´•് 15 à´®ിà´¨ിà´±്à´±ിà´¨ുà´®ുà´®്à´ª് à´®ാà´¤്à´°à´®േ ഉദ്à´¯ോà´—ാർഥിà´•à´³െ à´•്à´²ാà´¸്à´®ുà´±ിà´¯ിൽ à´ª്à´°à´µേà´¶ിà´ª്à´ªിà´•്à´•ൂ. പരീà´•്à´·à´¯ുà´Ÿെ ഉത്തരവാà´¦ിà´¤്à´µം à´ªൂർണമാà´¯ും à´šീà´«് à´¸ൂà´ª്à´°à´£്à´Ÿിà´¨ാà´¯ിà´°ിà´•്à´•ും
* പരീà´•്à´·ാà´œോà´²ിà´•്à´•് à´…à´§്à´¯ാപകരെ à´®ാà´¤്à´°à´®േ à´¨ിà´¯ോà´—ിà´•്à´•ാà´µൂ. ഇവർ à´¤ിà´°ിà´š്à´šà´±ിയൽ à´•ാർഡ് à´§à´°ിà´•്à´•à´£ം
* à´µ്യവസ്ഥകൾ à´²ംà´˜ിà´•്à´•ുà´¨്à´¨ ഉദ്à´¯ോà´—ാർഥികൾക്à´•് à´ªി.à´Žà´¸്.à´¸ി.à´¯ുà´Ÿെ à´¤ിà´°à´ž്à´žെà´Ÿുà´ª്à´ª് നടപടിà´•à´³ിൽ à´¸്à´¥ിà´°à´®ാà´¯ി à´µിലക്à´•ും
* à´¹ാà´³ിà´¨ുà´³്à´³ിൽ à´µാà´š്à´š് à´…à´¨ുവദിà´•്à´•ിà´²്à´². പരീà´•്à´· à´¤ുà´Ÿà´™്à´™ി അരമണിà´•്à´•ൂർ ഇടവിà´Ÿ്à´Ÿ് à´¬െൽ à´®ുà´´à´•്à´•ും. സമയമറിà´¯ാൻ ഇതാà´£് à´®ാർഗം.
* പരീà´•്à´· à´¤ുà´Ÿà´™്à´™ിà´¯ാൽ ഉടൻ à´•്à´²ാà´¸്à´®ുà´±ിà´•à´³െà´•്à´•ുà´±ിà´š്à´š് à´ªുറത്à´¤് à´¸്à´¥ാà´ªിà´š്à´šിà´Ÿ്à´Ÿുà´³്à´³ പട്à´Ÿിà´• à´¨ീà´•്à´•ം à´šെà´¯്à´¯ും.
* ഉദ്à´¯ോà´—ാർഥിà´¯ുെà´Ÿ à´’à´ª്à´ªും à´¤ിà´°ിà´š്à´šà´±ിയൽ à´•ാർഡും പരിà´¶ോà´§ിà´š്à´š് ഉറപ്à´ªാà´•്à´•à´£ം. à´…à´¤ിà´¨ുà´¶േà´·à´®േ à´’.à´Žം.ആർ. à´·ീà´±്à´±് നൽകാà´µൂ.
* പരീà´•്à´· à´•à´´ിà´¯ുà´¨്നതുവരെ ഇൻവിà´œിà´²േà´±്റർമാർ à´¹ാà´³ിà´²ുà´£്à´Ÿാà´•à´£ം. ഉദ്à´¯ോà´—ാർഥികൾ നടത്à´¤ുà´¨്à´¨ à´•്രമക്à´•േà´Ÿുകൾക്à´•് à´…à´¸ിà´¸്à´±്റന്à´±് à´¸ൂà´ª്à´°à´£്à´Ÿുà´®ാà´°ാà´¯ ഇൻവിà´œിà´²േà´±്റർമാർ ഉത്തരവാà´¦ിà´•à´³ാà´¯ിà´°ിà´•്à´•ും.
* à´šോà´¦്യക്à´•à´Ÿà´²ാà´¸് നൽകുà´¨്നതിà´¨ുà´®ുà´®്à´ª് ഉപയോà´—ിà´•്à´•ാà´¤്à´¤ à´’.à´Žം.ആർ. à´·ീà´±്à´±ുകൾ റദ്à´¦് à´šെà´¯്യണം. ഇവ à´Žà´£്à´£ിà´¤്à´¤ിà´Ÿ്à´Ÿà´ª്à´ªെà´Ÿുà´¤്à´¤ി à´šോà´¦്യക്à´•à´Ÿà´²ാà´¸് കവറിൽ à´¸ൂà´•്à´·ിà´•്à´•à´£ം. à´¬ാà´•്à´•ി വരുà´¨്à´¨ à´šോà´¦്യക്à´•à´Ÿà´²ാà´¸ുà´•à´³ും à´Žà´£്à´£ി à´¤ിà´Ÿ്à´Ÿà´ª്à´ªെà´Ÿുà´¤്à´¤ി കവറിൽ à´¸ീൽ à´šെà´¯്à´¤് à´¤ിà´°ിà´•െ നൽകണം.
* à´¸ംà´¶à´¯ം à´¤ോà´¨്à´¨ുà´¨്à´¨ ഉദ്à´¯ോà´—ാർഥിà´•à´³െ പരിà´¶ോà´§ിà´•്à´•ാà´¨ും à´µ്യവസ്à´¥. ആവശ്യമെà´™്à´•ിൽ à´ªോà´²ീà´¸ിà´¨്à´±െ സഹാà´¯ം à´¤േà´Ÿാം.
à´¹ാà´³ിനകത്à´¤് à´µിലക്à´•്
* പരീà´•്à´·ാà´¹ാà´³ിൽ à´µാà´š്à´š്, à´ªേà´´്à´¸്, à´®ൊà´¬ൈൽ à´«ോൺ à´Žà´¨്à´¨ിà´µ à´¨ിà´°ോà´§ിà´š്à´šു. à´¨ിലവിൽ à´«ോൺ à´¸്à´µിà´š്à´š് à´“à´«് à´šെà´¯്à´¤് പരീà´•്à´·ാà´¹ാà´³ിà´¨് à´ªുറത്à´¤ോ ഇൻവിà´œിà´²േà´±്ററുà´Ÿെ à´®േà´¶à´ª്à´ªുറത്à´¤ോ à´µെà´•്à´•ാà´®ാà´¯ിà´°ുà´¨്à´¨ു. à´¹ാà´³ിà´¨ുà´µെà´³ിà´¯ിൽ à´’à´°ു à´•്à´²ാà´¸് à´±ൂം, à´•്à´²ോà´•്à´•് à´±ൂà´®ാà´•്à´•ി à´®ാà´±്à´±ും. à´…à´µിà´Ÿെ ഇവ à´¸ൂà´•്à´·ിà´•്à´•ാം.
* ഇൻവിà´œിà´²േà´±്റർമാà´°ും à´®ൊà´¬ൈൽഫോൺ à´•്à´²ാà´¸് à´®ുà´±ിà´¯ിൽ ഉപയോà´—ിà´•്à´•ാൻ à´ªാà´Ÿിà´²്à´². à´šീà´«് à´¸ൂà´ª്à´°à´£്à´Ÿ്, à´…à´¡ീഷണൽ à´šീà´«് à´¸ൂà´ª്à´°à´£്à´Ÿ് à´Žà´¨്à´¨ിവർക്à´•് ഔദ്à´¯ോà´—ിà´• ആവശ്യങ്ങൾക്à´•ുà´®ാà´¤്à´°ം à´«ോൺ ഉപയോà´—ിà´•്à´•ാം.
* à´ªൊà´¤ിà´ž്à´žà´¤ോ à´…à´²്à´²ാà´¤്തതോ ആയ à´à´•്à´·à´£ വസ്à´¤ുà´•്കൾ, à´•ുà´ª്à´ªിà´µെà´³്à´³ം à´…à´¨ുവദിà´•്à´•ിà´²്à´²
* à´•ാമറ, à´¬്à´²ൂà´Ÿൂà´¤്à´¤് à´¤ുà´Ÿà´™്à´™ിà´¯ ഉപകരണങ്ങൾ à´’à´³ിà´ª്à´ªിà´•്à´•ാൻ à´•à´´ിà´¯ുà´¨്à´¨ à´²ോà´¹/à´ª്à´²ാà´¸്à´±്à´±ിà´•് വസ്à´¤ുà´•്à´•à´³ും à´¨ിà´°ോà´§ിà´•്à´•ും.
à´¹ാà´³ിനകത്à´¤് à´…à´¨ുവദിà´•്à´•ുà´¨്നത്
à´¤ിà´°ിà´š്à´šà´±ിയൽ à´°േà´–, à´…à´¡്à´®ിഷൻ à´Ÿിà´•്à´•à´±്à´±്, à´¨ീà´²/à´•à´±ുà´¤്à´¤ à´¬ോൾ à´ªോയന്à´±് à´ªേà´¨ à´Žà´¨്à´¨ിà´µ à´®ാà´¤്à´°à´®േ ഉദ്à´¯ോà´—ാർഥിà´•്à´•് പരീà´•്à´· à´¹ാà´³ിൽ à´…à´¨ുവദിà´•്à´•ൂ

Post a Comment