Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. മഹാകവി മോയിൻകുട്ടി വൈദ്യർ പുരസ്‌കാരത്തിന് അർഹനായത് ?Answer :- വി.എം കുട്ടി
2. " Rethinking Judicial Reforms - Reflections on Indian Legal System" എന്ന പുസ്തകത്തിന്റെ രചയിതാവ് ?
Answer :- അഡ്വ. കാളീശ്വരം രാജ്
3. പരിഭാഷകർക്കായി ബ്രിട്ടനിലെ ചാൾസ് വാലെസ് ഇന്ത്യ ട്രസ്റ്റ് നൽകുന്ന ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി?
Answer :- ഡോ. ശ്രീദേവി കെ.നായർ
4. 2017-ലെ കാഴ്ച പരിമിതരുടെ Twenty-20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ ?
Answer :- ഇന്ത്യ (പാകിസ്താനെ പരാജിതരാക്കി)
5. 2017-ലെ National Women Congress Parliament പ്രമേയം?
Answer :- Empowering Women - Strengthening Democracy 6. നോർക്ക റൂട്ട്സിന്റെ സി.ഇ.ഒ ആയി നിയമിതനാകുന്നത്?
Answer :- ഡോ. കെ.എൻ രാഘവൻ
7. 2017 ലോക റേഡിയോ ദിന (February 13)ത്തിൻറെ പ്രമേയം?
Answer :- Radio is You
8. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് തെളിവുണ്ടെന്നു കണ്ടെത്തിയ കായികതര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ലണ്ടൻ ഒളിമ്പിക്സ് 800 മീറ്റർ ഓട്ടത്തിലെ സ്വർണ മെഡൽ നഷ്ടമായ റഷ്യൻ അത്‌ലറ്റ്?
Answer :- മരിയ സവിനോവ
9. ഭ്രമണപഥത്തിൽ മാറ്റം വരുത്തി മൂന്നു വർഷത്തേക്കു കൂടി പ്രവർത്തനം ദീർഘിപ്പിച്ച ഇന്ത്യയുടെ ചൊവ്വാ ദൗത്യം?
Answer :- മംഗൾയാൻ
10. ഇന്ത്യൻ മണ്ണിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ താരം?
Answer :- വിരാട് കോഹ്‌ലി (വീരേന്ദ്ര സെവാഗിന്റെ 1105 റൺസിന്റെ റെക്കോർഡാണ് മറികടന്നത്)
Answer :- അംഗോള
12. 2017-ലെ ലോക വനിതാ ചെസ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്?
Answer :- ടെഹ്‌റാൻ (ഇറാൻ)
13. 59th Grammy Awards - 2017 : ബെസ്റ്റ് വേൾഡ് മ്യൂസിക് ആൽബത്തിനുള്ള പുരസ്‌കാരം ലഭിച്ച യോയോ മായുടെ 'സിങ് മീ ഹോം' എന്ന ആൽബത്തിൽ തബല വായിച്ച ഇന്ത്യക്കാരൻ? (59th Grammy Awards - 2017 FULL LIST)
Answer :- സന്ദീപ് ദാസ്