നിങ്ങളുടെ പ്രിയപ്പെട്ട പി.എസ്.സി. ഹെൽപ്പർ Current Affairs PDF ebook അവതരിപ്പിക്കുന്നു. വിവിധ പത്രങ്ങളിൽ നിന്നും ഇന്റർനെറ്റ് മാധ്യമങ്ങളിൽ നിന്നും കിട്ടിയ വാർത്തകളുടെ അടിസ്ഥാനത്തിൽ PDF രൂപത്തിൽ തയ്യാറാക്കുന്ന ഈ ബുക്കിൽ അന്നേ ദിവസം സംഭവിച്ച മുഴുവൻ വിവരങ്ങളും ഉൾകൊള്ളിക്കുന്നതാണ്.
വായനക്കാർക്ക് ക്രിസ്തുമസ് ദിന സമ്മാനമായി കേരള പി.എസ്.സി ഹെൽപ്പർ അവതരിപ്പിക്കുന്ന ഈ ബുക്ക് എല്ലാവരും സ്വീകരിക്കുമെന്ന് കരുതുന്നു.
Current Affairs PDF eBook
byMash
-
0
Tags:
PSCHelper Topics
Mash
എറണാകുളം ജില്ലയിലെ ഒരു ഗ്രാമാന്തരീക്ഷത്തിൽ ജീവിക്കുന്നു. കുട്ടികളോടൊത്ത് കളിച്ചും ചിരിച്ചും അവരെ ചിന്തിപ്പിച്ചും കൗതുകങ്ങൾ ഉണർത്തിയും അവർക്കൊപ്പം നടക്കുന്നു.....