10/+2 Pass Qualification Posts in Kerala PSC


What is PSC | KERALA PSC Notifications for Below Class 10 Pass | Kerala PSC Notifications for Plus Two Candidates | KERALA PSC Notifications for Degree Holders | KERALA PSC Notifications for Degree Holders in Law
--------------------
പത്താം ക്ലാസ് പ്ലസ് ടു എന്നിവയോ തത്തുല്യമോ യോഗ്യത നിഷ്കർഷിച്ചിട്ടുള്ള തസ്തികകൾ 

മുമ്പ് എസ്.എസ്.എൽ.സി യോഗ്യത നിശ്ചയിച്ചിരുന്ന പല ത സ്തികകളുടെയും യോഗ്യത പ്ലസ് ടു ആയി ഉയർത്തിയിട്ടു ണ്ട്. എന്നാൽ, തസ്തികകളുടെ യോഗ്യത എക്സിക്യൂട്ടീവ് ഓർഡർവഴി പരിഷ്കരിക്കാൻ പാടില്ലാ എന്നും സ്പെഷ്യൽ റൂൾസ് ഭേദഗതി ചെയ്യുകതന്നെ വേണം എന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ വിധിക്കുകയുണ്ടായി. അതിനാൽ, എക്സിക്യുട്ടീവ് ഓർഡർവഴി യോഗ്യത പുതുക്കിയ ചില തസ്തികകളുടെ കാര്യത്തിൽ സ്പെഷ്യൽ റൂൾസ്   ഭേതഗതി  ചെയ്യുന്നതിനുള്ള  നടപടികൾ സർക്കാർ തലത്തിൽ പുരോഗമിക്കുകയാണ്. അത് പൂർത്തിയായാൽ മാത്രമേ പുതുക്കിയ യോഗ്യതവച്ച അപേക്ഷ ക്ഷണിക്കുകയുള്ളൂ.
1. വിവിധ വകുപ്പുകളിൽ എൽഡി ക്ലർക്ക്
2. ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ
3. തുറമുഖ വകുപ്പിൽ അസിസ്റ്റന്റ് പോർട്ട് കൺസർവേറ്റർ
4. ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിൽ ലാബ് അസിസ്റ്റന്റ്
5. അച്ചടി വകുപ്പിൽ അസിസ്റ്റന്റ് ടൈം കീപ്പർ
6. നീതിന്യായ വകുപ്പിൽ പ്രോസസ് സെർവർ
7. സാമൂഹിക നീതി വകുപ്പിൽ ഫീമെയിൽ മേടൺ/കെയർ ടേക്കർ
8. വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിൽ ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്
9. സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ
10. കെ.എസ്.ആർ.ടി.സിയിൽ റിസർവ് കണ്ടക്ടർ
11. കെ.എസ്.ആർടിസിയിൽ അസിസ്റ്റന്റ് സ്റ്റോർ കീപ്പർ
സേനകളിലെ എൻട്രി കേഡർ യൂണിഫോംഡ് തസ്തികകൾ നിശ്ചിത ശാരീരിക യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
1. പൊലീസ് വകുപ്പിൽ സിവിൽ പൊലീസ് ഓഫീസർ (മുമ്പ് പൊലീസ് കോൺസ്റ്റബിൾ)/വിമൻ സിവിൽ പൊലീസ് ഓഫീസർ (വനിതാ കോൺസ്റ്റബിൾ) 2. എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (മുമ്പ് എക്സൈസ് ഗാർഡ്)/വിമൻ സിവിൽ എക്സൈസ് ഓഫീസർ വനിതാ എക്സൈസ് ഗാർഡ്)
3. ജയിൽ വകുപ്പിൽ മെയിൽ വാർഡൻ/ഫീമെയിൽ വാർഡൻ
4. വനം വകുപ്പിൽ ബീറ്റ ഫോറസ്റ്റ് ഓഫീസർ (മുമ്പ് ഫോറസ്റ്റ് ഗാർഡ്)
5. അഗ്നിശമന രക്ഷാസേനയിൽ ഫയർമാൻ
Links for You 
  1. പത്താം ക്ലാസിനു താഴെ വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിച്ചിട്ടുള്ള തസ്തികകൾ
  2. പത്താം ക്ലാസ് പ്ലസ് ടു എന്നിവയോ തത്തുല്യമോ യോഗ്യത നിഷ്കർഷിച്ചിട്ടുള്ള തസ്തികകൾ
  3. ബിരുദ നിലവാര യോഗ്യത നിഷ്കർഷിച്ചിട്ടുള്ള തസ്തികകൾ

1 تعليقات

  1. i had passed 5 subjects in nios and failed in accountancy, is im eligible for psc. i had passed malayalam,englsh,economics,political, business studies

    ردحذف

إرسال تعليق

Post a Comment

أحدث أقدم