----------------------------------
ജീവകങ്ങളും അവ അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കളും
----------------------------------
| Vitamin A | ഇലക്കറികൾ, പച്ചക്കറികൾ, കാരറ്റ്, പശുവിൻപാൽ, ചീര, മുട്ട തുടങ്ങിയവ.... |
| Vitamin B1 | അരിയുടെ തവിട് |
| Vitamin B2 | ചുണ്ടുകൾ തടിച്ച് വീർക്കുക , നാകിലും വായ്ക്കകത്തും വ്രണങ്ങൾ ഉണ്ടാകുക |
| Vitamin B3 | പെല്ലഗ്ര |
| Vitamin B12 | പെർണീഷ്യസ് അനീമിയ |
| Vitamin C | നാരങ്ങ, നെല്ലിക്ക, പൈനാപ്പിൾ തുടങ്ങിയവ... |
| Vitamin D | സുര്യ പ്രകാശത്തിന്റെ സാന്നിധ്യം |
| Vitamin E | വെണ്ണ, പാൽ , മുട്ടയുടെ മഞ്ഞക്കരു, കരൾ , സോയാബീൻ തുടങ്ങിയവ... |
| Vitamin K | പച്ചിലക്കറികൾ, സോയാബീൻ,മുട്ട, മത്സ്യം, പാൽ , തക്കാളി തുടങ്ങിയവ... |
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
Post a Comment