Wish you all Happy New Year

എല്ലാ വായനക്കാര്‍ക്കും പി.എസ് .സി ഹെല്പരിന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍. ഇതുവരെ നിങ്ങള്‍ നല്‍കിയ സ്നേഹോഷ്മളമായ പിന്തുണയ്ക്ക്‌ നന്ദി.തുടര്‍ന്നും നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാകുമെന്നപ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം പി.എസ് .സി ഹെല്പേര്‍ 
New Year begins, let us pray, that it will be a year with new Peace, New Happiness, and New Job offers and many many more..... God bless you all the new Year..   

പുതുവര്‍ഷത്തില്‍ പുതിയതെന്തൊക്കെ  എന്നറിയേണ്ടേ???

  1. ഒരു ദിവസം ഒരു ചോദ്യം.
  2. ഒരു വാക്ക് ഒരു ദിവസം 
  3. ഒരു മാതൃക പരീക്ഷ ഒരു ആഴ്ച.
  4.  ചരിത്രത്തില്‍ ഇന്ന് 
  5. മാസക്കാഴ്ച 
കാത്തിരിക്കു....

കുടാതെ ഒരു സന്തോഷ വാര്‍ത്ത‍ സെക്രട്ടേറിയറ്റ്  അസിസ്റ്റന്റ്‌ പരീക്ഷയുടെ ഉതരസൂചിക പരീക്ഷ കഴിഞ്ഞു മുക്കാല്‍ മണിക്കുറിനകം  ലഭ്യമാക്കാന്‍ ശ്രമ്മിക്കുന്നതാണ്.

0 Comments

Post a Comment

Post a Comment (0)

Previous Post Next Post