ദേശിയ ചലച്ചിത്ര അവാര്‍ഡ് - 2009

മികച്ച സംവിധായകൻ - ഋതു പർണ ഘോഷ് (അബോഹോമാൻ ബംഗാളി ചിത്രം)മികച്ച നടി - അനന്യ ചാറ്റർജി (അബോഹോമാൻ )
മികച്ച സംഗീത സംവിധായകൻ - അമിത് ത്രിവേദ് (ദേവ് ഡി)
മികച്ച ഹിന്ദി ചിത്രം -പാ
മികച്ച തമിഴ് ചിത്രം - പസങ്ക
ജനപ്രിയ ചിത്രം - 3 ഇഡിയറ്റ്സ്.

മികച്ച സിനിമ - കുട്ടിസ്രാങ്ക്
മികച്ച തിരകഥ - എം ഫ് മാത്യൂസ് (കുട്ടി സ്രാങ്ക്)
മികച്ച ഛായാഗ്രാഹണം -അഞ്ജലി ശുക്ല (കുട്ടി സ്രാങ്ക്)
വസ്ത്രാലങ്കാരം - ജയകുമാർ (കുട്ടി സ്രാങ്ക്)
കുട്ടികളുടെ ചിത്രം - കേശു
മികച്ച മലയാള ചിത്രം- പഴശിരാജ
ശബ്ദലേഖനം - റസൂൽ പൂക്കുട്ടി (പഴശിരാജ)
പശ്ചാത്തല സംഗീതം - ഇളയരാജ (പഴശിരാജ)
സ്പെഷ്യൽ ജൂറി അവാർഡ് - പത്മപ്രിയ (പഴശിരാജ)
സ്പെഷ്യൽ ജൂറി അവാർഡ് എഡിറ്റിംഗ് - ശ്രീകർ പ്രസാദ് (പഴശി രാജ, കുട്ടി സ്രാങ്ക് ,കമീനേ)
Subscribe to PSC HELPER G.K by Email

0 Comments

Post a Comment

Post a Comment (0)

Previous Post Next Post