ഈ വർഷം ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള മാസങ്ങളിൽ പ്രഖ്യാപിച്ച അവാർഡുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാലോ?
കേരളം
* ഓടക്കുഴൽ അവാർഡ് 2016 :- എം.എ.റഹ്മാൻ (കൃതി ഓരോ ജീവനും വിലപ്പെട്ടതാണ്)
* 2017-ലെ പി.ഭാസ്കരൻ പുരസ്‌കാരം :- ശ്രീകുമാരൻ തമ്പി
* 2017-ലെ ഹരിവരാസനം പുരസ്‌കാരം :- ഗംഗൈ അമരൻ
* 2017-ലെ പ്രഥമ വാഗ്ഭടാനന്ദ പുരസ്‌കാരം ;- എം.ടി.വാസുദേവൻ നായർ
* 2017-ലെ നിശാഗന്ധി പുരസ്‌കാരം :- ഭാരതി ശിവജി
ഭാരതം
* 2017-ലെ മലേഷ്യ മാസ്റ്റേഴ്സ് ഗ്രാൻപ്രീ ഗോൾഡ് ബാഡ്മിന്റൺ വനിതാ സിംഗിൾസ് ജേതാവ് :- സൈന നെഹ്‌വാൾ
ലോകം
* മികച്ച ചിത്രത്തിനുൾപ്പെടെ 2017-ലെ ഏഴ് Golden Globe പുരസ്‌കാരങ്ങൾ നേടിയ അമേരിക്കൻ ചിത്രം :- ലാ ലാ ലാൻഡ്
* 2016-ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ Best Player പുരസ്‌കാരത്തിന് അർഹനായത് :- ക്രിസ്റ്റനോ റൊണാൾഡോ (പോർച്ചുഗൽ) [ മികച്ച വനിതാ താരം :- കാർലി ലോയ്ഡ് (അമേരിക്ക)]
* 2017 ഓസ്‌ട്രേലിയൻ ഓപ്പൺ :- CLICK HERE

Post a Comment